"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 100: വരി 100:


==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ്  1)</u>'''===
==='''<u>സത്യമേവ ജയതേ പ്രോഗ്രാം(ഓഗസ്റ്റ്  1)</u>'''===
                     ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ  സത്യമേവ ജയതേ പ്രോഗ്രാം  സ്കൂൾ തലത്തിൽ   സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു. ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി  കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ  നയിച്ചു .
                     ബഹുമാനപ്പെട്ട  മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളിൽ ഒന്നായ  സത്യമേവ ജയതേ പ്രോഗ്രാം  സ്കൂൾ തലത്തിൽ   സെമിനാർ നടത്തി . അധ്യാപകർക്കുള്ള സെമിനാർ ഓഗസ്റ്റ് മാസം ഒന്നാംതിയ്യതിയും കുട്ടികൾക്കുള്ള സെമിനാർ ഓഗസ്റ്റ് 10 നും നടന്നു.സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ഒരു സൈബർ പരിശീലന ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള  ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.  ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും സൈബർ സുരക്ഷയും എല്ലാം ഉൾക്കൊണ്ടതായിരുന്നു സെമിനാർ . സ്കൂൾ ഐ ടി  കോഓർഡിനേറ്റർ ശ്രീമതി ശരണ്യ കൃഷ്ണ കെ  നയിച്ചു .
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:26439 sathyameva jayate.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:26439 satyameva jayathe.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:26439 satyameva jayathe.jpg|ലഘുചിത്രം|300x300ബിന്ദു]]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845043" എന്ന താളിൽനിന്ന് ശേഖരിച്ചത്