Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 56: വരി 56:
[[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]]

==='''<big>അന്താരാഷ്ട്ര യോഗ ദിനം</big>'''===
==='''<big>അന്താരാഷ്ട്ര യോഗ ദിനം(ജൂൺ 21)</big>'''===
അന്താരാഷ്ട്ര യോഗദിനത്തിൽ  ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ  ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ  പരിശീലിപ്പിക്കുകയും ചെയ്തു .

[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

=== '''<u>ലോക സംഗീത ദിനം</u>''' ===
=== '''<u>ലോക സംഗീത ദിനം(ജൂൺ 21)</u>''' ===
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.

=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</u></big>''' ===
=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം(ജൂൺ 26 )</u></big>''' ===
    ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചർ ശ്രീമതി യമുന പി നായർ പരിപാടി ഉത്‌ഘാടനം നിർവഹിച്ചു .അതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ എടുത്തു.ലഹരി ഉപയോഗത്തിന്റെ മാരകവശങ്ങൾ ചൂണ്ടികാണിക്കുന്ന വീഡിയോ പ്രദർശനവും സ്കൂളിൽ നടന്നു .എല്ലാ കുട്ടികളും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു  .

[[പ്രമാണം:26439 antidrug day.jpeg|നടുവിൽ|ലഘുചിത്രം|'''<big>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</big>''']]

വരി 73: വരി 73:

നടത്തിയത് .
നടത്തിയത് .
==='''<big><u>വൈക്കം മുഹമ്മദ് ബഷീർ ദിനം</u></big>'''===
==='''<big><u>വൈക്കം മുഹമ്മദ് ബഷീർ ദിനം(ജൂലൈ 5)</u></big>'''===
മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ.

നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.ബഷീർ ദിനത്തോട് അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രാവിഷ്‌കാരണം ,ക്വിസ്,ഡോക്യുമെന്ററി ,ബഷീർ അനുസ്മരണം തുടങ്ങിയ വിവിധ പ്രവർത്തങ്ങളിൽ  എല്ലാ കുട്ടികളും പങ്കാളി ആയി .

=== <u>ചാന്ദ്രദിനം</u> ===
=== <u>ചാന്ദ്രദിനം(ജൂലൈ 21)</u> ===
'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു.  ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ  ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു.

വരി 86: വരി 86:
[[പ്രമാണം:26439Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]

==='''<u><big>ഫ്ലവർ ഷോ</big></u>'''===
==='''<u><big>ഫ്ലവർ ഷോ(ജൂലൈ 25)</big></u>'''===
മൂന്നാം ക്ലാസ്സിലെ പരിസര പഠനവുമായി ബന്ധപെട്ടു ഒന്നാമത്തെ പാഠമായ പൂത്തും തളിർത്തും എന്ന പാഠത്തെ അടിസ്ഥാനമാക്കി ഒരു flower show സംഘടിപ്പിച്ചു. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ പൂക്കളെ പരിചയപ്പെടുന്നതിനും നിറത്തിന്റെയും  മണത്തിന്റെയും  അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കുന്നതിനും വളരെ ഫലപ്ര ദമായിരുന്നു ഈ പ്രവർത്തനം.എല്ലാ ക്ലാസിലെ  കുട്ടികളും ഫ്ലവർ എക്സിബിഷൻ നിരീക്ഷിച്ചു.പൂവുകളുടെ വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു  

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845038" എന്ന താളിൽനിന്ന് ശേഖരിച്ചത്