"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:49, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 59: | വരി 59: | ||
അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | അന്താരാഷ്ട്ര യോഗദിനത്തിൽ ജീവിതത്തിൽ യോഗക്കുള്ള പ്രാധാന്യത്തെ ക്കുറിച്ച് സീനിയർ അസിസ്റ്റന്റ് യമുന ടീച്ചർ സംസാരിക്കുകയും ഏതാനും യോഗാസനങ്ങൾ സെയ്ജി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു . | ||
[[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:26439 yoga day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | ||
=== '''<u>ലോക സംഗീത ദിനം</u>''' === | |||
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി. | |||
=== '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</u></big>''' === | === '''<big><u>അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം</u></big>''' === |