Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ഉണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി ഇതുവരെ സാധിച്ചിട്ടില്ല. വരും നാളുകളിൽ കാർഷിക ക്ലബ്ബിന് കീഴിൽ പുതിയ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് ഹിശാം എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

==2020-22==
== 2022-2023 ==
 
=== അടുക്കളത്തോട്ടമൊരുക്കാൻ കുട്ടിക്കർഷകർ ===
സ്കൂളിലെ വിദ്യാർത്ഥികൾ ഇനി അടുക്കളത്തോട്ടമൊരുക്കി കുട്ടിക്കർഷകരാവാൻ ഒരുങ്ങുന്നു. വിദ്യാലയത്തിലെ സീഡ് കാർഷിക ക്ലബ്ബിന് കീഴിൽ എല്ലാ വിദ്യാർത്ഥികളുടെയും  വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം തയ്യാറാക്കുകയും വീട്ടിൽ വിഷരഹിത ജൈവ കൃഷി പ്രോസാഹിപ്പിക്കലുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സീഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികവു പുലർത്തുന്ന കുട്ടി കർഷകനെ കണ്ടെത്തി
 
കാശ് പ്രൈസ് ഉൾപ്പടെ നൽകി ആദരിക്കും.
 
ഇതോടൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണത്തിലേക്കായി  ക്ലാസ് തലത്തിൽ പുതിയ കൃഷി തോട്ടങ്ങളൊരുക്കുന്ന മത്സര പദ്ധതിയും നിലവിലുണ്ട്. 'വിദ്യാർത്ഥികൾ ഇനി കുട്ടിക്കർഷകർ' എന്ന പദ്ധതിയുടെ ആദ്യഘട്ടം തോട്ടത്തിലേക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പച്ചമുളക്, പയർ, വെണ്ട, തക്കാളി, ചീര, വഴുതന തുടങ്ങിയ വിത്തുകളും തൈകളുമാണ് വിതരണം ചെയ്തത്. ഹെഡ് മാസ്റ്റർ കെ. ശശികുമാർ പദ്ധതിക്ക് ആശംസകൾ നേർന്നു. സീഡ് കോഡിനേറ്റർ ജംശീദ് വി, ഗ്രീഷ്മ പി.കെ, ഷീജ സി.ബി ജോസ്, നബീൽ എന്നിവർ നേതൃത്വം നൽകി.
 
==2020-2022==

===കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം===
===കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം===
വരി 32: വരി 41:
|}
|}

==2018-19==
==2018-2019==

===പച്ചക്കറി, മരച്ചീനി കൃഷി ആരംഭം===
===പച്ചക്കറി, മരച്ചീനി കൃഷി ആരംഭം===
വരി 75: വരി 84:
|}
|}

==2017-18==
==2017-2018==

===പച്ചക്കറി കൃഷി ആരംഭം===
===പച്ചക്കറി കൃഷി ആരംഭം===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828523" എന്ന താളിൽനിന്ന് ശേഖരിച്ചത്