Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


===കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം===
===കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം===
ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ യന്ത്രം കുട്ടികളിൽ  കൗതുക കാഴ്ചയായി. കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ കാർഷികം ക്ലബ്ബിന്റെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി. കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്. പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ  സോമരാജ് പാലക്കൽ, ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി.
ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ യന്ത്രം കാണാനുള്ള അവസരമൊരുക്കി കാർഷിക ക്ലബ്. കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ കാർഷികം ക്ലബ്ബിന്റെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി. കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്. പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ  സോമരാജ് പാലക്കൽ, ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം|380x380px|പകരം=]]
![[പ്രമാണം:19833 karshikam 172.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20karshikam%20172.jpg|നടുവിൽ|ലഘുചിത്രം|380x380px|പകരം=]]
വരി 15: വരി 15:


===കൃഷി ആരംഭം===
===കൃഷി ആരംഭം===
സ്കൂളിലെ കാർഷിക ക്ലബ്ബിനു കീഴിൽ പുതിയ വർഷത്തെ കൃഷി ആരംഭിച്ചു. ഇത്തവണ പ്രധാനമായും ചീര, മുളക്, വെണ്ട എന്നിവയാണ് ആണ് നട്ടുപിടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ ചേനയും വെച്ചുപിടിപ്പിക്കുന്നുണ്ട്. സ്കൂളിലെ ഇലെ വിച്ച് ഭക്ഷണത്തിലേക്ക് ഉപയോഗിക്കാനാണ് ആണ് കാർഷിക ക്ലബ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ കൃഷികളുടെയും സംരക്ഷണ ചുമതല കാർഷിക ക്ലബ്ബ് അംഗങ്ങൾക്കാണ്.  
സ്കൂളിലെ കാർഷിക ക്ലബ്ബിനു കീഴിൽ പുതിയ വർഷത്തെ കൃഷി ആരംഭിച്ചു. ഇത്തവണ പ്രധാനമായും ചീര, മുളക്, വെണ്ട എന്നിവയാണ് ആണ് നട്ടുപിടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ ചേനയും വെച്ചുപിടിപ്പിക്കുന്നുണ്ട്. സ്കൂളിലെ ഭക്ഷണത്തിലേക്ക് ഉപയോഗിക്കാനാണ് കാർഷിക ക്ലബ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ കൃഷികളുടെയും സംരക്ഷണ ചുമതല കാർഷിക ക്ലബ്ബ് അംഗങ്ങൾക്കാണ്.  


===പാഠം ഒന്ന് പാഠത്തേക്ക്===
===പാഠം ഒന്ന് പാഠത്തേക്ക്===
പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂളിലെ കാർഷിക ക്ലബ്ബിന് കീഴിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.ഷാജി കൃഷി രീതികളെ കുറിച്ച് വിവരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഞാറു നടീലും നടത്തി. വാർഡംഗം ഫാത്തിമ ബിൻത്, പ്രധാനാധ്യാപകൻ എൻ.വേലായുധൻ പി.മുഹമ്മദ്, പി.മൊയ്തീൻകുട്ടി, മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ സ്കൂളിലെ കാർഷിക ക്ലബ്ബിന് കീഴിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.ഷാജി കൃഷി രീതികളെ കുറിച്ച് വിവരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഞാറു നടീലും നടത്തി. വാർഡംഗം ഫാത്തിമ ബിൻത്, പ്രധാനാധ്യാപകൻ എൻ.വേലായുധൻ പി.മുഹമ്മദ്, പി.മൊയ്തീൻകുട്ടി, മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 35: വരി 35:


===പച്ചക്കറി, മരച്ചീനി കൃഷി ആരംഭം===
===പച്ചക്കറി, മരച്ചീനി കൃഷി ആരംഭം===
സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി ചേന , വെണ്ട , ചേമ്പ് , കപ്പ  തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കാർഷിക ക്ലബ്ബിന് കീഴിൽ വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന കാട് മൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കി. പി.ടി.എ , എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി.  
സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി ചേന, വെണ്ട, ചേമ്പ്, കപ്പ  തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കാർഷിക ക്ലബ്ബിന് കീഴിൽ വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന കാട് മൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കി. പി.ടി.എ, എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി.  
{| class="wikitable"
{| class="wikitable"
|+
|+
വരി 43: വരി 43:


===മരച്ചീനി വിളവെടുപ്പ്===
===മരച്ചീനി വിളവെടുപ്പ്===
വിദ്യാഭ്യാസം വേലയിൽ വിളയുന്നു എന്ന രീതിയിൽ ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി സ്കൂൾ കാർഷിക ക്ലബ്ബിന് കീഴിൽ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു. സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ്, ചേന, ചീര, മുരിങ്ങ എന്നിവയെല്ലാം കഷി ചെയ്തു വരുന്നു . മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളക് ചമ്മന്തിയുമായിരുന്നു. പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ വേലായുധൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ്. അധ്യാപകരായ സോമരാജ്, റഷീദ്, ഷാജി, കരീം, ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി. കെ.പി ഉസ്മാൻ, സി.വി പ്രമോദ് കുമാർ, ബാവ, സുഷ, ജിഷ, ഷൈലജ, പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി.
വിദ്യാഭ്യാസം വേലയിൽ വിളയുന്നു എന്ന രീതിയിൽ ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി സ്കൂൾ കാർഷിക ക്ലബ്ബിന് കീഴിൽ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു. സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ്, ചേന, ചീര എന്നിവയെല്ലാം കഷി ചെയ്തു വരുന്നു. മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളക് ചമ്മന്തിയുമായിരുന്നു. പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ വേലായുധൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ്. അധ്യാപകരായ സോമരാജ്, റഷീദ്, ഷാജി, കരീം, ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി. കെ.പി ഉസ്മാൻ, സി.വി പ്രമോദ് കുമാർ, ബാവ, സുഷ, ജിഷ, ഷൈലജ, പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി.
{| class="wikitable"
{| class="wikitable"
|+
|+
വരി 52: വരി 52:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833krishi 57.jpg|നടുവിൽ|ലഘുചിത്രം|259x259px|പകരം=]]
![[പ്രമാണം:19833krishi 57.jpg|നടുവിൽ|ലഘുചിത്രം|272x272px|പകരം=]]
![[പ്രമാണം:19833krishi 56.jpg|നടുവിൽ|ലഘുചിത്രം|370x370px|പകരം=]]
![[പ്രമാണം:19833krishi 56.jpg|നടുവിൽ|ലഘുചിത്രം|390x390px|പകരം=]]
![[പ്രമാണം:19833krishi 55.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
![[പ്രമാണം:19833krishi 55.jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=]]
|}
|}


വരി 61: വരി 61:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 krishi 72.jpg|നടുവിൽ|ലഘുചിത്രം|305x305px|പകരം=]]
![[പ്രമാണം:19833 krishi 72.jpg|നടുവിൽ|ലഘുചിത്രം|315x315px|പകരം=]]
![[പ്രമാണം:19833 krishi 73.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 krishi 73.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
![[പ്രമാണം:19833 krishi 71.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19833 krishi 71.jpg|നടുവിൽ|ലഘുചിത്രം|310x310px|പകരം=]]
|}
|}


വരി 70: വരി 70:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 krishi14.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 krishi14.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310px]]
![[പ്രമാണം:19833 krishi15.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 krishi15.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310px]]
![[പ്രമാണം:19833 krishi16.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 krishi16.jpg|നടുവിൽ|ലഘുചിത്രം|പകരം=|310x310px]]
|}
|}


വരി 78: വരി 78:


===പച്ചക്കറി കൃഷി ആരംഭം===
===പച്ചക്കറി കൃഷി ആരംഭം===
ഒളകര ജി എ ൽ.പി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിന് കറിയൊരുക്കാൻ സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി വിളവെടുക്കാനുള്ള ശ്രമത്തിലാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ കാർഷിക ക്ലബ്ബ് ആവിഷ്കരിക്കുന്നത്. ചേന , വെണ്ട , ചേമ്പ് , കപ്പ , വാഴ തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണിവർ. സ്കൂളിനോട് ചേർന്ന സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ , പി .ടി.എ , എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. പച്ചക്കറികൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാവുങ്ങൽ ഇസ്മാഈൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  
ഒളകര ജി എ ൽ.പി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിന് കറിയൊരുക്കാൻ സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി വിളവെടുക്കാനുള്ള ശ്രമത്തിലാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ കാർഷിക ക്ലബ്ബ് ആവിഷ്കരിക്കുന്നത്. ചേന, വെണ്ട, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണിവർ. സ്കൂളിനോട് ചേർന്ന സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ, പി .ടി.എ, എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. പച്ചക്കറികൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാവുങ്ങൽ ഇസ്മാഈൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  
{| class="wikitable"
{| class="wikitable"
|+
|+
വരി 88: വരി 88:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 paddadikal40.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 paddadikal40.jpg|നടുവിൽ|ലഘുചിത്രം|പകരം=|330x330px]]
![[പ്രമാണം:19833 paddadikal24.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300px]]
![[പ്രമാണം:19833 paddadikal24.jpg|നടുവിൽ|ലഘുചിത്രം|പകരം=|330x330px]]
![[പ്രമാണം:19833 paddadikal12.jpg|നടുവിൽ|ലഘുചിത്രം|230x230px|പകരം=]]
![[പ്രമാണം:19833 paddadikal12.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
|}
|}
===എള്ള് കൃഷി ആരംഭം===
===എള്ള് കൃഷി ആരംഭം===
വരി 96: വരി 96:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 paddadikal38.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]]
![[പ്രമാണം:19833 paddadikal38.jpg|നടുവിൽ|ലഘുചിത്രം|പകരം=|285x285px]]
![[പ്രമാണം:19833 paddadikal41.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]]
![[പ്രമാണം:19833 paddadikal41.jpg|നടുവിൽ|ലഘുചിത്രം|പകരം=|285x285px]]
![[പ്രമാണം:19833 krishi25.jpg|നടുവിൽ|ലഘുചിത്രം|340x340px|പകരം=]]
![[പ്രമാണം:19833 krishi25.jpg|നടുവിൽ|ലഘുചിത്രം|345x345px|പകരം=]]
|}
|}


5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768826" എന്ന താളിൽനിന്ന് ശേഖരിച്ചത്