"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:23, 7 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2022→രണ്ടാം ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം
വരി 651: | വരി 651: | ||
== 2022-23 == | == 2022-23 == | ||
=== | === രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം === | ||
ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ് 1/7/2022, 2 മണിക്ക് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യ അതിഥി ആയിരുന്നത്, ഗതാഗത മന്ത്രി ആന്റണി രാജുവാണ്. കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ കെ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് 25000 രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റുവാങ്ങി. | |||
== ചിത്രശാല == | == ചിത്രശാല == |