"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
07:15, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
=== കെട്ടിടങ്ങൾ === | === കെട്ടിടങ്ങൾ === | ||
[[പ്രമാണം: | [[പ്രമാണം:18017-newbuild.jpg|300px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]] | ||
[[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]] | [[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]] | ||

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.

വരി 15: | വരി 15: | ||
=== കളിസ്ഥലം === | === കളിസ്ഥലം === | ||
[[പ്രമാണം:18017-newplayG.JPG|300px|thumb|left|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം]] | |||

കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. നിലവിലുള്ള കളിസ്ഥലത്ത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 3 കോടി ചെലവിൽ ഹയർസെക്കണ്ടറി കെട്ടിടം വരുന്നതിനാൽ കുന്നിന് മുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലം നിരപ്പാക്കി കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്താണ് അതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പ്രവർത്തനം പുതിയ പ്രസിഡണ്ടിന് നേതൃത്വത്തിൽ നടന്നു വരുന്നു. ഈ വർഷത്തെ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് പുതിയ ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ സല്യൂട്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. നേരത്തെ ഉമർ അറക്കൽ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

വരി 36: | വരി 36: | ||
=== കൌൺസിലിംഗ് റൂം === | === കൌൺസിലിംഗ് റൂം === | ||
[[പ്രമാണം:18017-dpb.JPG|200px|thumb|left|ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്, കൗൺസിലിംഗ് റൂം]] | |||

സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്.