"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
07:22, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
== ശുദ്ധമായ കുടിവെള്ള സൗകര്യം == | == ശുദ്ധമായ കുടിവെള്ള സൗകര്യം == | ||
[[പ്രമാണം:18017-dwt.jpg| | [[പ്രമാണം:18017-dwt.jpg||200px|thumb|left|ശുദ്ധമായ കുടിവെള്ളം]] | ||
<p style="text-align:justify"> സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. </p> | <p style="text-align:justify"> സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. </p> | ||
=== ലൈബ്രറി === | === ലൈബ്രറി === | ||
[[പ്രമാണം:18017-dpbunder.JPG|200px|thumb|left|ജില്ലാപഞ്ചയത്ത് നിർമിക്കുന്ന പുതിയ കെട്ടിടം]] | |||
<p style="text-align:justify"> അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. | <p style="text-align:justify"> അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. ഡിവിഷനുകൾ കൂടിയതോടെ നിലവിൽ ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി റൂം ക്ലാസാക്കി മാറ്റിയിരിക്കുന്നു. പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. </p> | ||
=== സയൻസ് ലാബുകൾ === | === സയൻസ് ലാബുകൾ === |