Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== കലഹം ===
{| class="wikitable"
[[പ്രമാണം:18026 brain.jpg|ഇടത്ത്‌|ലഘുചിത്രം]]     
|+കലഹം
!'''''അഗാധതയുടെ അനന്തതയിൽ'''''
'''''അവിരാമം വിഹരിച്ച്'''''


അഗാധതയുടെ അനന്തതയിൽ
'''''അസ്പഷ്ടമായ് അലസമായ്'''''


അവിരാമം വിഹരിച്ച്
'''''ആഴമറിയാത്തൊരനുഭൂതിയായ്'''''


അസ്പഷ്ടമായ് അലസമായ്
'''''വിത്ത് വിതച്ചക്ഷമനായി'''''


ആഴമറിയാത്തൊരനുഭൂതിയായ്
'''''കാത്തിരിക്കുന്നു ഞാൻ'''''


വിത്ത് വിതച്ചക്ഷമനായി
'''''ഒരു കവിത മുളക്കാൻ'''''


കാത്തിരിക്കുന്നു ഞാൻ
'''''തലച്ചോറ്'''''


ഒരു കവിത മുളക്കാൻ
'''''ഹൃദയത്തോട്'''''


തലച്ചോറ്
'''''കലഹിക്കുന്ന'''''


ഹൃദയത്തോട്
'''''ശബ്ദം മാത്രം കേൾക്കാം'''''


കലഹിക്കുന്ന
'''''എനിക്ക് മാത്രമായ്'''''


ശബ്ദം മാത്രം കേൾക്കാം
'''''സമയം തരുമ്പോൾ'''''


എനിക്ക് മാത്രമായ്
'''''ഞാൻ വരാമെന്നോതി'''''


സമയം തരുമ്പോൾ
'''''ഹൃദയം പിന്നെയും'''''


ഞാൻ വരാമെന്നോതി
'''''മിടിപ്പ് തുടർന്നു'''''


ഹൃദയം പിന്നെയും
'''''വെറും മിടിക്കൽ മാത്രം!'''''
 
_ ജലീൽ ആമയൂർ
|}
 
=== പുൽത്തേൻ ===
 
 
''നീ ഓർക്കുന്നുവോ.....''
 
''പ്ലാവിൻ ചുവട്ടിൽ കളി വീടുവെച്ച് പച്ചിലച്ചോറും  കറിയും വച്ചത്.....''
 
''മുളങ്കാട്ടിൽ തത്തിക്കളിക്കുന്ന മഞ്ഞക്കിളിക്കായ് പകലിരുട്ടോളം കൈകാട്ടി നിന്നതും......''
 
''മുറ്റത്തുയർത്തിയ വൈക്കോൽ കൂനയിൽ മേൽ തിണർക്കോളം കുത്തി മറിഞ്ഞതും....''
 
''തൊടിയിലെ മാവിൽ കേറി 'പുശു'വിനെ പുറത്താക്കി കശുമാങ്ങ തിന്നതും.....''
 
''കണ്ണൻ ചിരട്ടയുടെ വായ്മൂടിക്കെട്ടി ചോറ് നിറച്ച് പരൽമീൻ പിടിച്ചതും.....''
 
''പാടം പൂട്ടുന്ന ട്രാക്ടറിന് പിന്നിലെ ചേറിൻ മണമുള്ള ബ്രാലിനെ പിടിച്ചതും....''
 
''നോമ്പിൻറെ പകലിൽ റബ്ബറിൻ തോട്ടത്തിൽ ചാക്ക് നിറച്ച് 'തോടു' പെറുക്കിയതും....''
 
''അയലത്തെ വീട്ടിലെ ഇലഞ്ഞിപ്പൂവിനാൽ മാലകൊരുത്തു നിൻ മാറിൽ ചാർത്തിയതും...''
 
''ഇടവഴിയിലെ വേലിപ്പടർപ്പിലെ പുൽ ത്തേൻ പിഴിഞ്ഞ് മുഖത്ത് പുരട്ടിയതും......''
 
''പാടവരമ്പിൽ കെണിയൊരുക്കി, കുണുങ്ങിവരുന്ന കുളക്കോഴിയെ പിടിച്ചതും.......''
 
''നീ ഓർക്കുന്നുവോ.....''
 
'''_ മുന തബസ്സും'''
 
=== വാക്കുകൾ ===


മിടിപ്പ് തുടർന്നു


വെറും മിടിക്കൽ മാത്രം!
''ചില വാക്കുകൾ കൂരമ്പുകൾ''


_ ജലീൽ ആമയൂർ
''ഹൃദയത്തിൽ തുളച്ചു കയറി അടിത്തട്ടിൽ നിന്ന് രക്തം ചീറ്റുന്നു''
 
''കൂരിരുട്ടിൽ ദംഷ്ട്ര കാട്ടി പേടിപ്പിക്കുന്നു''
 
''പുരുഷാരങ്ങൾക്കിടയിലും  തനിച്ചാക്കുന്നു''
 
''ഒരു മർക്കടനെ പോലെ പല്ലിളിച്ചു കാട്ടുന്നു''
 
''ആൾക്കൂട്ടത്തിൽ വിവസ്ത്രയാക്കുന്നു''
 
''വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു''
 
''എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു''
 
''എന്നാൽ ചിലവ....''
 
''ചെറു തെന്നലായി എന്നെ തലോടുന്നു''
 
''മൃദുമന്ദഹാസമായി  എന്നെ പുൽകുന്നു''
 
''മുല്ലപ്പൂമാല പോലെ സുഗന്ധം പരത്തുന്നു''
 
''വ്യഥയുടെ അഗാധതയിൽ നിന്ന്കൈപിടിച്ചുയർത്തുന്നു''
 
''അലസ ദിനത്തിൽ സ്ഥിരോത്സാഹിയാക്കുന്നു''
 
''ഇതുവരെ തിരിച്ചറിയാതെ പോയ കഴിവുകളെ ഉന്തി പുറത്ത് ചാടിക്കുന്നു''
 
''സുന്ദര സോപാന ത്തിലൂടെ കൈകോർത്തുപിടിച്ച് നടത്തുന്നു''
 
'''_ മൈമൂന ടീച്ചർ'''
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803323" എന്ന താളിൽനിന്ന് ശേഖരിച്ചത്