ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
PRABITHA N (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മുതിരിപ്പറമ്പ് | |സ്ഥലപ്പേര്=മുതിരിപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18476 | |സ്കൂൾ കോഡ്=18476 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1957 | |വിക്കിഡാറ്റ ക്യു ഐഡി=Q64566803 | ||
| സ്കൂൾ വിലാസം= വള്ളുവമ്പ്രം | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= 673642 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= 04832775100 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= muthiriparambagups@gmail.com | |സ്ഥാപിതവർഷം=1957 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=മുതിരിപ്പറമ്പ് | ||
| | |പോസ്റ്റോഫീസ്=വള്ളുവമ്പ്രം | ||
|പിൻ കോഡ്=673642 | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ ഫോൺ=04832775100 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=muthiriparambagups@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=മലപ്പുറം | ||
| മാദ്ധ്യമം= | |ബി.ആർ.സി=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= 272 | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂക്കോടാടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=ഏറനാട് | ||
| പ്രധാന അദ്ധ്യാപകൻ= അബ്ദുളള ഷാഫി ടി.കെ | |ബ്ലോക്ക് പഞ്ചായത്ത്=പൂക്കോട്ടൂർ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=271 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=272 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=556 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= അബ്ദുളള ഷാഫി ടി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 18476-02.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | "ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" | ||
'''മഹാത്മാഗാന്ധി.''' | '''മഹാത്മാഗാന്ധി.''' | ||
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ...... | സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ...... | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 20 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. [[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 20 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. [[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 136: | വരി 170: | ||
പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | ||
'''കുട നിർമാണം''' | |||
സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപികയുടെ നേതൃത്വത്തിൽ കുട നിർമ്മാണം 20/12/2022പരിശീലനം നടത്തി. | |||
=== മലയാളം ക്ലബ് === | === മലയാളം ക്ലബ് === | ||
വരി 237: | വരി 275: | ||
കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി വലതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം | കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി വലതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം | ||
{{ | {{Slippymap|lat=11.107712|lon=76.064314|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ