Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
<u>റിപബ്ലിക് ദിനാഘോഷം</u>
<u>റിപബ്ലിക് ദിനാഘോഷം</u>

ജനുവരി 24ാം തീയതി റിപബ്ലിക് ദിനം  ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത എ സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.<gallery>
ജനുവരി 24ാം തീയതി റിപബ്ലിക് ദിനം  ആഘോഷിച്ചു. രാവിലെ 8.30 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപികയും ലോക്കൽ മാനേജർഎന്നിവർ പങ്കെടുത്തു. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികസിസ്റ്റർ സരിത എ സി പതാക ഉയർത്തി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. <gallery>
പ്രമാണം:14002 re1.jpeg
പ്രമാണം:14002 re1.jpeg
പ്രമാണം:14002 re2.jpeg
പ്രമാണം:14002 re2.jpeg
</gallery><u>ക്രിസ്തുമസ് ആഘോഷം</u>
</gallery><u>ക്രിസ്തുമസ് ആഘോഷം</u>

സെക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2001 22 അധ്യായന  വർഷത്തെ ക്രിസ്മസ് പരിപാടികൾ കുട്ടികളിൽ സന്തോഷവും കൗതുകമുണർത്തി. വ്യത്യസ്തങ്ങളായ കലാപരിപാടികൾ അന്നേദിവസം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു<gallery>

വരി 61: വരി 59:
<big>'''സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ - തലശ്ശേരി'''</big>
<big>'''സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ - തലശ്ശേരി'''</big>

<u>കോവിഡ്കാല വിദ്യാലയ മികവ്</u>
<u>'''കോവിഡ്കാല വിദ്യാലയ മികവ്'''</u>

മനുഷ്യശിശുവിന്റെ സർവ്വതോമുഖമായ വികാസത്തിനു് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിദ്യാലയാ ന്തരീക്ഷത്തിൽ നിന്നും വ്യത്യസ്ത നിറഞ്ഞതായിരുന്നു 2020- 21 അധ്യയന വർഷം. കോവിഡ് മഹാമാരി വിദ്യാലയാന്തരീക്ഷത്തെ വീടിന്റെ ചുറ്റുമതിലിലുള്ളിലൊതുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ  വിദ്യാഭ്യാസ തലത്തിൽ നിന്നുള്ള അവസരോചിതമായ മുന്നൊരുക്കങ്ങൾ ജൂൺ ഒന്നിന് തന്നെ പഠനാനുഭവത്തെ ഓരോ കുട്ടിയുടെയും വീട്ടിൽ എത്തിക്കാൻ സഹായകമായി. വിക്ടേഴ്സ് ചാനൽ വഴി നൽകുന്ന ഓൺലൈൻ ക്ലാസിന് സമാന്തരമായി സ്കൂൾ അധ്യാപകർ പഠന പിന്തുണയും കുട്ടികൾക്കായി നൽകിയതിലൂടെ വിദ്യാഭ്യാസ മേഖല ഊർജ്ജസ്വലമായി.

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799672" എന്ന താളിൽനിന്ന് ശേഖരിച്ചത്