Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SAY NO TO DRUGS CAMPAIGN DESCRIPTION
(SAY NO TO DRUGS CAMPAIGN DESCRIPTION)
വരി 305: വരി 305:
പ്രമാണം:DSC02743.resized.JPG|ആൻ മരിയ മാത്യു- ഫെൻസിങ്  
പ്രമാണം:DSC02743.resized.JPG|ആൻ മരിയ മാത്യു- ഫെൻസിങ്  
</gallery>
</gallery>
== <ref>SAY NO TO DRUGS CAMPAIGN</ref>SAY NO TO DRUGS CAMPAIGN ==
=== <u>ലഹരിക്കെതിരെ ജാഗ്രത</u> ===
  2022-23 അധ്യായനവർഷാരംഭം മുതൽ ലഹരി വിരുധ ബോധവൽക്കരണത്തിന് തുടക്കമായി. July 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി റാലി നടത്തി, പ്ലക്കാർഡ് നിർമ്മാണം , പോസ്റ്റർ നിർമ്മാണം മുദ്രാഗീത അവതരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. സംസ്ഥാന തല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം സ്കൂളിൽ സജ്ജമാക്കി. വിദഗ്ദ്ധരുടെ ക്ലാസുകൾ നടത്തി. നവകേരള ലഹരി വിരുദ്ധ പ്രചരണാർത്ഥം സ്റ്റേറ്റ് തലത്തിലുള്ള സ്വീകരണത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും , സ്കിറ്റും അവതരിപ്പിച്ചു.
*
*
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855110" എന്ന താളിൽനിന്ന് ശേഖരിച്ചത്