Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170: വരി 170:


=== ഫിറ്റ്നസ് പ്രോഗ്രാം ===
=== ഫിറ്റ്നസ് പ്രോഗ്രാം ===
സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ ഒന്നിച്ച് ഫിറ്റ്നസ് പ്രോഗ്രാം നടത്തുകയും, കുട്ടികൾക്കായി സമയങ്ങൾ ക്രമീകരിച്ച് ഗൂഗിൾ മീറ്റ് വഴി യോഗ,വിവിധ എക്സൈസുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.


=== കോവിസ് സെൽ ===
=== കോവി‍‍ഡ് സെൽ ===
പ്രധാന അധ്യാപികയും, അധ്യാപകരും അടങ്ങുന്ന കോവിഡ് സെൽ രൂപീകരിച്ചു. കോവിഡ് വന്ന കുട്ടികൾക്കായി വിവിധ സഹായങ്ങൾ നൽകുകയും ചെയ്തു.


=== ഡോക്ടർ ഇൻ ലൈവ് പ്രോഗ്രാം ===
=== ഡോക്ടർ ഇൻ ലൈവ് പ്രോഗ്രാം ===
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന് ഡോക്ടറോട് ചോദിക്കാം എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ  പങ്കുചേർന്നു..കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ , വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടർ പറഞ്ഞു തന്നു.


=== കുട്ടി ഡോക്ടർ  പ്രോഗ്രാം ===
=== കുട്ടി ഡോക്ടർ  പ്രോഗ്രാം ===
വരി 182: വരി 185:


=== അതിജീവന പ്രോജക്ടുകൾ ===
=== അതിജീവന പ്രോജക്ടുകൾ ===
വർക്ക് എഡ്യൂക്കേഷൻ ടീച്ചർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള ആർട്ട് വർക്കുകൾ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു...
കൃഷി പരിപാലനം, പച്ചക്കറി തോട്ട നിർമ്മാണം,.... പൂക്കളുടെ നിർമ്മാണം..... കളിപ്പാട്ടങ്ങൾ നിർമ്മാണം എന്നിവയെല്ലാംകുട്ടികൾ ചെയ്തിരുന്നു. ഇവയുടെ എല്ലാം ഫോട്ടോസ്, വീഡിയോസ് അധ്യാപകർ ശേഖരിച്ചു.


==== കോവിഡ് കാലത്തെ അന്തരീക്ഷമലിനീകരണം - പ്രബന്ധാവതരണം ====
==== കോവിഡ് കാലത്തെ അന്തരീക്ഷമലിനീകരണം - പ്രബന്ധാവതരണം ====
1,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798519" എന്ന താളിൽനിന്ന് ശേഖരിച്ചത്