Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡ് ലേക്ക്...... ===
=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡ് ലേക്ക്...... ===


=== ശാസ്ത്ര സമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) ===
=== ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) ===
 
==== '''ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി.......''' ====
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ്, സാമൂഹികശാസ്ത്ര,  ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട്. ഇത്തരത്തിൽ കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.
 
കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22 വർഷത്തെ  ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി  നടന്നു .നിരവധി പ്രതിഭകൾ  മാറ്റുരച്ച  സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി .ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
 
യുപി വിഭാഗം മത്സരങ്ങളിൽ  പ്രോജക്റ്റ് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം  നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ  എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്  എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരന്ഥമാക്കി
 
Hട വിഭാഗം മൽസരങ്ങളിൽ  പ്രോജക്ട് അവതരണത്തിൽ  അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ  അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം  രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം  ഫാദിയ ഫാത്തിമ എസ് (IX) ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്    ആഞ്ചല സോജൻ  ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
 
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി .


=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) ===
=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) ===
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798211" എന്ന താളിൽനിന്ന് ശേഖരിച്ചത്