"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കണക്കിലെ കളികൾ
വരി 29: | വരി 29: | ||
==== ഗണിതശാസ്ത്ര ലോകത്തേക്ക്... ==== | ==== ഗണിതശാസ്ത്ര ലോകത്തേക്ക്... ==== | ||
ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും,ഗണിതം മധുരം,ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. | ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും,ഗണിതം മധുരം,ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെ ടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. അധ്യാപകർ ഓൺലൈൻ ആയിട്ട് ഗണിത പസിലുകൾ ഗണിത ക്വിസ്, ഗണിത മാജിക്കുകൾ, എന്നിവർ നൽകിയിരുന്നു. കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിവിധ വീഡിയോസ്,ഫോട്ടോസ് എന്നിവ ശേഖരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും,കുട്ടി ശാസ്ത്രജ്ഞന്മാരെ ഒരുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമായി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. | ||
=== ഡിജിറ്റൽ റീഡിങ് കോർണർ === | === ഡിജിറ്റൽ റീഡിങ് കോർണർ === |