Jump to content
സഹായം

"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.ഈ അദ്ധ്യയന വർക്ഷം സ്കൂളന് സ്വന്തമായി ബസ്സ്  ലഭിക്കും.+1,+2 ക്ലാസ്സുകൾ വരാൻ  പോകുന്നു(ഇപ്പോൾ നി൪മാണഘട്ടം പു൪ത്തിയാക്കി).നേഴ്സറി വിദ്യാ൪ത്ഥിക​​ൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് ചുറ്റുമതിലോടുകൂടി 8 സ്കൂൾ കെട്ടിടങ്ങളിലായി ഡിജിറ്റൽ ക്ലാസ്സ് റൂം ഉൾപ്പെടെ  34 ക്ലാസ്സ് മുറികളും, ആഡിറ്റോറിയം  ടിങ്കറിങ് ലാബ്, ഐ. ടി. ലാബ്, സയൻസ് ലാബ്, ലൈബ്രറി, RO പ്ലാന്റ് (ശുദ്ധജലം), സോളാർ പവർ, ടോയ്ലറ്റ്, കളിസ്ഥലം, ശലഭോദ്യാനം, സ്കൂൾ സൊസൈറ്റി, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളുണ്ട്
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798512" എന്ന താളിൽനിന്ന് ശേഖരിച്ചത്