Jump to content
സഹായം

"ജി എം എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 447: വരി 447:


'''*വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.'''
'''*വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.'''
[[പ്രമാണം:Screenshot 2022-03-15-15-25-21-50 a23b203fd3aafc6dcb84e438dda678b6.jpg|നടുവിൽ|ലഘുചിത്രം|505x505ബിന്ദു|'''2018-19''']]
[[പ്രമാണം:1647336601260(2).jpg|നടുവിൽ|ലഘുചിത്രം|704x704ബിന്ദു|'''വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.''']]
[[പ്രമാണം:1647336601260(2).jpg|നടുവിൽ|ലഘുചിത്രം|704x704ബിന്ദു|'''വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.''']]


വരി 511: വരി 513:
'''പ്രധാന ക്ലബ്ബുകൾ'''  
'''പ്രധാന ക്ലബ്ബുകൾ'''  


1. നന്മ ചാരിറ്റി  
'''1. നന്മ ചാരിറ്റി''' 
 
'''<u>കുഞ്ഞിക്കൈകളിലെ കുന്നോളം നന്മകൾ</u>''' 
 
'''ഇന്നു നാം ജീവിക്കുന്ന സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവർക്കൊരു കൈത്താങ്ങ്'''
 
'''എന്ന ഉദ്ദേശ്യത്തോടെ മാതൃഭൂമിയും വി.കെ.സിയും ചേർന്ന് രൂപം'''
 
'''കൊടുത്ത ഒരു പദ്ധതിയാണ് നന്മ. അതിന്റെ ഭാഗമായി നമ്മുടെ'''
 
'''കുരുന്നു മക്കളും നന്മ ചെയ്തു പഠിച്ചുവളരാൻ വിദ്യാലയങ്ങളും'''
 
'''അതിൽ പങ്കാളികളായി. ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ വിദ്യാല'''
 
'''യത്തിലും നന്മ ക്ലബ് രൂപീകരിച്ചത്. നന്മ ക്ലബിന്റെ പ്രധാന പ്രവർത്തനങ്ങൾ നമ്മുടെ കൂടപ്പിറപ്പുകളെ സഹായിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അവർ തന്നെ ഒരു തീരുമാനമെടുത്തു ഇനി മുതൽ മിഠായി വാങ്ങിക്കാൻ കൊണ്ടുവരുന്ന ഓരോ നാണയവും നന്മയിലേക്കു മാറ്റി വയ്ക്കുമെന്ന്. അങ്ങനെ നന്മയുടെ നിറകുടങ്ങളായ വിദ്യാർഥികൾ കൈയിൽ കിട്ടുന്ന ഓരോ'''
 
'''നാണയത്തുണ്ടുകളും നന്മയുടെ പെട്ടിയിലേക്ക് വളരെ സന്തോഷത്തോടെ മാറ്റി'''
 
'''വയ്ക്കുകയും ചെയ്യുകയുണ്ടായി.ഓരോ അധ്യായന വർഷത്തിലും പ്രധാനമായി രണ്ടു'''
 
'''കാരുണ്യ പ്രവർത്തനങ്ങൾ നടത്താറാറുണ്ട് .നന്മക്ലബിന്റെ പ്രവർത്തനം ഇനിയും'''
 
'''കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരണം'''


2. JRC
2. JRC
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796955" എന്ന താളിൽനിന്ന് ശേഖരിച്ചത്