"ജി എം എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് എടവണ്ണ (മൂലരൂപം കാണുക)
15:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 435: | വരി 435: | ||
'''<big>സജ്ജീകരണമില്ല.</big>''' | '''<big>സജ്ജീകരണമില്ല.</big>''' | ||
'''<u>അക്കാദമികം-നേട്ടങ്ങ</u>ൾ''' | |||
'''*തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ജില്ലാ ശാസ്ത്രമേളയിൽ''' | |||
'''*(പുരാവസ്തുശേഖരം ) സാമൂഹ്യ ശാസ്ത്ര മേളയിലെ കളക്ഷൻ''' | |||
'''വിഭാഗത്തിൽ ഒന്നാംസ്ഥാനം''' | |||
'''*വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.''' | |||
[[പ്രമാണം:1647336601260(2).jpg|നടുവിൽ|ലഘുചിത്രം|704x704ബിന്ദു|'''വർഷങ്ങളായി തുടരുന്ന എൽ.എസ്.എസ് വിജയം.''']] | |||
'''*പഞ്ചായത്ത് മേളയിൽ ഓവറോൾ കിരീടം.''' | |||
'''*സബ് ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷനിൽ (ഔഷധസസ്യങ്ങൾ )ഒന്നാംസ്ഥാനം''' | |||
'''*ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ബുക്ക് ലൈബ്രറിയും സിഡി ലൈബ്രറിയും''' | |||
'''*ജെ ആർ സി യൂണിറ്റ് മാത്യകയായെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ''' | |||
'''<u>അക്കാദമികപരിമിതികൾ</u>''' | |||
'''*മുഴുവൻ കുട്ടികൾക്കും നിശ്ചിത പഠനനേട്ടങ്ങൾ ലഭിക്കേണ്ടതുണ്ട്''' | |||
'''*വിവിധ മത്സര പരീക്ഷകളിൽ കുട്ടികളുടെ മികവ് ഇനിയും വർദ്ധിക്കേണ്ടതുണ്ട്.''' | |||
'''*ലബോറട്ടറികൾ ആധുനിക വത്കരിക്കണം.''' | |||
'''*ക്ലാസ് ലൈബ്രറികൾ,വിസ്മയ ചുമർ എന്നിവ ക്രമീകരിച്ചിട്ടില്ല'''' | |||
'''*കലാ കായിക പരിശീലനത്തിന് അധ്യാപകരുടെ പൂർണ സമയ സേവനം ലഭ്യമാകുന്നില്ല.''' | |||
'''*ഭിന്നശേഷിക്കാർ, പത്തു ശതമാന ത്തോളം വരുന്ന അന്യസംസ്ഥാന വിദ്യാർഥികൾ എന്നിവരെ മുന്നോട്ട് നയിക്കേണ്ടതുണ്ട്.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 440: | വരി 478: | ||
<big>'''<u>പാഠ്യതര പ്രവർത്തനങ്ങൾ</u>'''</big> | <big>'''<u>പാഠ്യതര പ്രവർത്തനങ്ങൾ</u>'''</big> | ||
<big>'''<u>" പ്രവേശനോത്സവം "</u>'''</big> | |||
==== <big>'''പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും'''</big> ==== | |||
==== <big>'''വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടന്നത് .'''</big> ==== | |||
==== <big>'''ജൂൺ ഒന്നിന് രാവിലെ 10:30 ന് GMLPS എടവണ്ണയുടെ സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് ശ്രീ. PK ബഷീർ MLA നിർവഹിച്ചു. 250 പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.'''</big> ==== | |||
[[പ്രമാണം:500158600124 142489.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു|'''Online praveshnolsavam-2021''']] | [[പ്രമാണം:500158600124 142489.jpg|നടുവിൽ|ലഘുചിത്രം|364x364ബിന്ദു|'''Online praveshnolsavam-2021''']] | ||
https://www.youtube.com/watch?v=NPoGxOSwMkk&feature=youtu.be | |||
[https://www.youtube.com/watch?v=NPoGxOSwMkk&feature=youtu.be @https://www.youtube.com/watch?v=NPoGxOSwMkk&feature=youtu.be] | |||
[[പ്രമാണം:IG 20220315 140449.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:IG 20220315 140449.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:IG 20220315 140504.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:IG 20220315 140504.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:MG 20220315 140519.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:MG 20220315 140519.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:IG 20220315 140403.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:IG 20220315 140403.jpg|നടുവിൽ|ലഘുചിത്രം]]'''<big><u>പരിസ്ഥിതി ദിന</u></big>''' | ||
'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നല്ല നാളെക്കായ് വിദ്യാർത്ഥികൾ''' | |||
'''അവരുടെ വീടുകളിൽ വൃക്ഷത്തെ നടുകയും''' | |||
'''അവയോടൊപ്പം ഉള്ള ഫോട്ടോ ക്ലാസ്സ്''' | |||
'''ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.''' | |||
[[പ്രമാണം:1647337011913.jpg|അതിർവര|നടുവിൽ|ലഘുചിത്രം|516x516ബിന്ദു|'''പരിസ്ഥിതി ദിന''']] | |||
== ക്ലബുകൾ == | == ക്ലബുകൾ == |