Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 212: വരി 212:
== ലോക റേഡിയോ ദിനം ==
== ലോക റേഡിയോ ദിനം ==
[[പ്രമാണം:26009.Radio.jpg|ഇടത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]

ഫെബ്രുവരി 13 - ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ  പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി.                                              വീഡിയോ കാണുന്നതിനായി [https://youtu.be/ydas0lp_I_I '''ഇവിടെ ക്ലിക്ക് ചെയ്യുക''']              

<references />
 
== അൽ ഫാറൂഖിയ സൂപ്പർ ലീഗ് ==
ഒന്നര വർഷത്തോളം കാലം കോവിഡിന്റെ പിടിയിലമർന്ന് മാനസികമായി  പിരിമുറുക്കം അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ  മാനസിക ഊർജ്ജം വളർത്തിയെടുക്കുന്നതിനും മാനസികോല്ലാസം ഉണ്ടാക്കുന്നതിനുമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽഫാറൂഖിയസൂപ്പർ ലീഗ് സംഘടിപ്പിച്ചു (ASL)എട്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റി ൽ  ക്ലാസുകൾ തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത് . ഓരോ ദിവസത്തെയും പ്ലെയർ ഓഫ് ദി മാച്ച്  തിരഞ്ഞെടുക്കുകയുണ്ടായി.വിവിധ ദിവസങ്ങളിൽ കളികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരുക യുണ്ടായി .ചേരാനല്ലൂർ പ്രദേശം വളരെയധികം ആവേശത്തോട് കൂടിയാണ് ഈ ടൂർണമെന്റിനെ വരവേറ്റത്  ഫൈനൽ മത്സരത്തിൽ ടൈറ്റാൻസ് എഫ് സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് , പിടിഎ പ്രസിഡണ്ട്ഷാലു KS എന്നിവർ സംബന്ധിച്ചു<references />
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794354" എന്ന താളിൽനിന്ന് ശേഖരിച്ചത്