"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ലോക റേഡിയോ ദിനം
വരി 212: | വരി 212: | ||
== ലോക റേഡിയോ ദിനം == | == ലോക റേഡിയോ ദിനം == | ||
[[പ്രമാണം:26009.Radio.jpg|ഇടത്ത്|ചട്ടരഹിതം|282x282ബിന്ദു]] | [[പ്രമാണം:26009.Radio.jpg|ഇടത്ത്|ചട്ടരഹിതം|282x282ബിന്ദു]] | ||
ഫെബ്രുവരി 13 - ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി | ഫെബ്രുവരി 13 - ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി [https://youtu.be/ydas0lp_I_I '''ഇവിടെ ക്ലിക്ക് ചെയ്യുക'''] | ||
വീഡിയോ കാണുന്നതിനായി [https://youtu.be/ydas0lp_I_I '''ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
<references /> | <references /> |