"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
14:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 270: | വരി 270: | ||
'''<u>ക്രിസ്തുരാജതിരുനാൾ ദിനാഘോഷം</u>''' | '''<u>ക്രിസ്തുരാജതിരുനാൾ ദിനാഘോഷം</u>''' | ||
ക്രിസ്തു രാജന്റെ റാലിയോടു കൂടി ഷിജി ടീച്ചറുടെ രാജത്വത്തിരുന്നാൾ ആഘോഷിക്കുന്നത് എന്തിന് എന്നുള്ള ലഘു വിവരണത്തോടെ ആ ദിനത്തിലെ ആഘോഷത്തിന് തുടക്കമായി. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയിൽ മുഴുവൻ രാജ്യത്വത്തിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് തീരുമാനിച്ചു. രാജത്വത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരമാധികാരത്തിന്റെ പ്രതീകമായി രാജത്വം ഇന്നും നിലകൊള്ളുന്നു. ക്രിസ്തുവിൽ നിന്ന് വഴുതി മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും, കുടുംബങ്ങളും, സമൂഹവും, രാജ്യങ്ങളും ക്രിസ്തുവിന്റെ രാജ്യത്വo | ക്രിസ്തു രാജന്റെ റാലിയോടു കൂടി ഷിജി ടീച്ചറുടെ രാജത്വത്തിരുന്നാൾ ആഘോഷിക്കുന്നത് എന്തിന് എന്നുള്ള ലഘു വിവരണത്തോടെ ആ ദിനത്തിലെ ആഘോഷത്തിന് തുടക്കമായി. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയിൽ മുഴുവൻ രാജ്യത്വത്തിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് തീരുമാനിച്ചു. രാജത്വത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരമാധികാരത്തിന്റെ പ്രതീകമായി രാജത്വം ഇന്നും നിലകൊള്ളുന്നു. ക്രിസ്തുവിൽ നിന്ന് വഴുതി മാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും, കുടുംബങ്ങളും, സമൂഹവും, രാജ്യങ്ങളും ക്രിസ്തുവിന്റെ രാജ്യത്വo അംഗീകരിക്കേണ്ടത്തിന്റെ ആവശ്യകത അനുസ്മരിപ്പിക്കുവാനാണ് ഈ തിരുനാൾ പരിശുദ്ധ പിതാവ് സ്ഥാപിച്ചത്.1925-ൽ ക്രിസ്തുവിനെ രാജാവായി പതിനൊന്നാം പിയൂസ് മാർപ്പാപ്പ നിയോഗിച്ചു. ഫാദർ കൃതജ്ഞതാബലി അർപ്പിച്ചു. ഒക്ടോബർ 15 ന്റെ പ്രത്യേകതയും ഫാദർ അനുസ്മരിക്കുകയുണ്ടായി. അബ്ദുൾ കലാമിന്റെ ജന്മദിനമായ ആ ദിവസം ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ഒരു വിദ്യാർത്ഥിക്ക് IQ , EQ ഇവ മാത്രം പോരാ SQ കൂടി വേണം. അതായത് Social Conciousness ഉം കൂടി വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യാപിക Ancelete ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്തു രാജാവിനെ കുറിച്ചുള്ള ലഘു സ്കിറ്റ് മിക വാർത്തയായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന Rev. Sr. Lissy Devassy ക്രിസ്തുരാജ തിരുനാൾ സന്ദേശം നൽകുകയുണ്ടായി.നവാഗതരായ അധ്യാപകർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള നൃത്തച്ചുവടുകൾ മനോഹരമായിരുന്നു. കുട്ടികൾക്ക് PTA യുടെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകുകയുണ്ടായി. വിരമിച്ച അധ്യാപകരും കൂടി ഒത്തുചേർന്നപ്പോൾ ആ ദിനം മാധുര്യം ഉള്ളതായി. ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള റാലിയുടെ സ്വരങ്ങൾ സ്കൂൾ അങ്കണത്തിൽ മുഴങ്ങി കേട്ടു. അധ്യാപകരും ഉച്ചത്തിൽ ശ്രദ്ധിച്ചു കൊണ്ടു നടത്തിയ റാലിക്ക് മാറ്റുകൂട്ടുവാനായി മാലാഖമാരും, ക്രിസ്തു രാജനും ഒക്കെയായി വിദ്യാർത്ഥികൾ ഒരുങ്ങിവന്നിരുന്നു. ട്രീസ അഗസ്റ്റിൻ ടീച്ചർ നന്ദി അർപ്പിച്ചു. | ||
'''<u>ന്യൂഇയർ & ക്രിസ്മസ് ആഘോഷം</u>''' | |||
2022 ന്യൂ ഇയർ ആഘോഷവും, ക്രിസ്മസ് ആഘോഷവും ഒന്നിച്ചാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ക്രിസ്മസ് കാർഡ് നിർമ്മാണം, സ്റ്റാർ മേക്കിങ് കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. മധുര പലഹാരം വിതരണം ചെയ്തു. ക്രിസ്മസ് കരോൾ, സാന്താക്ലോസ്, പുൽക്കൂട് എന്നിവ അവതരിപ്പിച്ചു. വളരെയധികം ആഹ്ലാദത്തോടെ CKCHS ലെ വിദ്യാർത്ഥികളും, അധ്യാപകരും 2022 എന്ന പുതുവർഷത്തെ വരവേൽക്കുകയുണ്ടായി. വിദ്യാലയത്തിന് വിവിധ സ്പോൺസർഷിപ്പ് കൾ നൽകുന്ന ഞങ്ങളുടെ പ്രിയങ്കരനായ അങ്കിൾ വിദ്യാർത്ഥികൾക്ക് നെയ്ച്ചോറ് വിതരണം നടത്തി. ടീച്ചേഴ്സ് ക്രിസ്മസ് ഫ്രണ്ട് ഗിഫ്റ്റുകൾ കൈമാറി. ആഹ്ലാദത്തോടെ എല്ലാവരും ചേർന്ന് പുതുവർഷത്തെ വരവേറ്റു. | |||
'''<u> | '''<u>കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ്</u>''' | ||
സി.കെ.സി എച്ച് എസ് ഹൈസ്കൂൾ നന്മ ഫൗണ്ടേഷനും Futureace hospital മായി സoയുക്തമായ് സംഘടിപ്പിച്ച | |||
വാക്സിൻ ഡ്രൈവ് ക്യാമ്പ് ഹൈബി ഈഡൻ എം പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോവിഡ് പ്രതിരോധ പോരാളികളായ ശ്രീ ജിനു പീറ്റർ , ശ്രീ രാജേഷ് രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി നിർമ്മിക്കുന്ന - സ്കൂൾ കുട്ടികളിലെ മൊബൈൽ ഫോണിന്റെ ദുരുപയോഗം സോഷ്യൽ മീഡിയ വഴിയുള്ള അപകടവശങ്ങൾ പ്രതിപാദിക്കുന്ന ബോധവൽക്കരണ ഹ്രസ്വ ചിത്രമായ നിഹ പോസ്റ്റർ പ്രകാശനവുംബഹു. ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എ എൻ സജീവൻ അദ്ധ്യ ക്ഷത വഹിച്ചു. കൊച്ചി നഗര സഭയിലെ കൗൺ സിലർമാർമാരായ സക്കീർ തമ്മനം, സോണി ജോസഫ്, ആന്റണി പൈനുതറ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപികമാരായ ആൻസ് ലറ്റ് ബാസ്റ്റിൻ, പ്രീത പി.പി എന്നിവർ സംസാരിച്ചു. 495 പേർക്ക് ക്യാമ്പിൽ കോവിഡ്ഷീൽഡ് വാക്‌സിൻ നൽകി. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |