Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 262: വരി 262:

" വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. അജയ് പി റോയ് (ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി . ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു.ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ  ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു.

[[പ്രമാണം:26059-madhuravanam.jpeg|ലഘുചിത്രം|258x258ബിന്ദു]]

1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793584" എന്ന താളിൽനിന്ന് ശേഖരിച്ചത്