"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(തിരുത്തൽ വരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ''' == | == '''സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ''' == | ||
വരി 5: | വരി 5: | ||
== '''സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്''' == | == '''സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്''' == | ||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. | സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. | ||
== '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.''' == | == '''അധ്യാപക ദമ്പതികളെ അനുമോദിച്ചു.''' == | ||
വരി 12: | വരി 12: | ||
== '''മോട്ടിവേഷൻ ക്ലാസ്സ് (എസ് എസ് എൽ സി)''' == | == '''മോട്ടിവേഷൻ ക്ലാസ്സ് (എസ് എസ് എൽ സി)''' == | ||
ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടുക, പിരിമുറക്കമില്ലാതെ പരീക്ഷ എഴുതുക ഈ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് 2021-22 വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ബാച്ചുകളിലായി മോട്ടിവേഷൻ ക്ലാസ്സ് നൽകി. 388 കുട്ടികളും ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.ORC ട്രെയിനറായ ശ്രീ സുജിത് ഈ ക്ലാസ്സിന് നേതൃത്വ നൽകി.മോട്ടിവേഷൻ ക്ലാസ്സിനപ്പുറത്തേക്ക് കുട്ടികളുടെ സജീവമായ ഈ ഇടപെടൽ ക്ലാസ്സിലുണ്ടായി.ക്ലാസ്സ് കഴിയുമ്പോൾ കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വർധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. I will,I can എന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ ക്ലാസ്സിൽ നിന്ന് പിരിഞ്ഞുപോയത്. | ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയെ നേരിടുക, പിരിമുറക്കമില്ലാതെ പരീക്ഷ എഴുതുക ഈ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് 2021-22 വർഷത്തിൽ SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ബാച്ചുകളിലായി മോട്ടിവേഷൻ ക്ലാസ്സ് നൽകി. 388 കുട്ടികളും ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നതാണ് പ്രത്യേകത.ORC ട്രെയിനറായ ശ്രീ സുജിത് ഈ ക്ലാസ്സിന് നേതൃത്വ നൽകി.മോട്ടിവേഷൻ ക്ലാസ്സിനപ്പുറത്തേക്ക് കുട്ടികളുടെ സജീവമായ ഈ ഇടപെടൽ ക്ലാസ്സിലുണ്ടായി.ക്ലാസ്സ് കഴിയുമ്പോൾ കുട്ടികളിൽ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വർധിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. I will,I can എന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികൾ ക്ലാസ്സിൽ നിന്ന് പിരിഞ്ഞുപോയത്. | ||
[[പ്രമാണം:15048mot12.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048mot123.jpg|ലഘുചിത്രം]] |