Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുയൽ കുഞ്ഞുങ്ങളുടെ വിതരണം
(തയ്യൽ മെഷീൻ വിതരണം .)
(മുയൽ കുഞ്ഞുങ്ങളുടെ വിതരണം)
വരി 200: വരി 200:
</gallery>
</gallery>


==== '''''<u>ആട്ടിൻകുട്ടി വിതരണം</u>''''' ====
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.
==== '''''<u>മുയൽ കുഞ്ഞുങ്ങളുടെ വിതരണം</u>''''' ====
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സഹപാഠികൾക്ക് മുയൽ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.
നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു




483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787467" എന്ന താളിൽനിന്ന് ശേഖരിച്ചത്