"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇലക്കറി മേള
(മുയൽ കുഞ്ഞുങ്ങളുടെ വിതരണം)
(ഇലക്കറി മേള)
വരി 145: വരി 145:


==== '''''<u>ഇലക്കറിമേള</u>''''' ====
==== '''''<u>ഇലക്കറിമേള</u>''''' ====
ഔഷധ സമൃദ്ധവും വിഷരഹിതമായ ആഹാരം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ എന്ന ആശയം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്കറി മേള .ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലക്കറികളും കുട്ടികൾ ശേഖരിച്ച് കൊണ്ടുവരികയും വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് അവ പാകപ്പെടുത്തി ഉച്ച ഭക്ഷണത്തോ‍ടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.ചീര,മുരിങ്ങ,മത്തൻ,കോവൽ,കുമ്പളം,പയർ,ക്യാബേജ് തുടങ്ങിയ ഇലക്കറികളുടെ ശേഖരം നാവിനെന്നപോലെ മനസ്സിനും രുചിയുടെ മേളകൊഴുപ്പ് പകർന്നു .പോഷകസമൃദ്ധവും വിഷരഹിതവുമായ ഇതക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ഇവ സ്വന്തം അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഉദ്യമം.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാകർത്താക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇലക്കറി മേളയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ഔഷധ സമൃദ്ധവും വിഷരഹിതമായ ആഹാരം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ എന്ന ആശയം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇലക്കറി മേള .ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലക്കറികളും കുട്ടികൾ ശേഖരിച്ച് കൊണ്ടുവരികയും വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് ചേർന്ന് അവ പാകപ്പെടുത്തി ഉച്ച ഭക്ഷണത്തോ‍ടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.ചീര,മുരിങ്ങ,മത്തൻ,കോവൽ,കുമ്പളം,പയർ,ക്യാബേജ് തുടങ്ങിയ ഇലക്കറികളുടെ ശേഖരം നാവിനെന്നപോലെ മനസ്സിനും രുചിയുടെ മേളകൊഴുപ്പ് പകർന്നു .പോഷകസമൃദ്ധവും വിഷരഹിതവുമായ ഇതക്കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ഇവ സ്വന്തം അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ ഉദ്യമം.കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷാകർത്താക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നടത്തിയ ഇലക്കറി മേളയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.<gallery>
പ്രമാണം:15367 Elakkarimela.jpg|'''ഇലക്കറി മേള'''
</gallery>


==== '''''<u>ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു</u>''''' ====
==== '''''<u>ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു</u>''''' ====
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787619" എന്ന താളിൽനിന്ന് ശേഖരിച്ചത്