"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തയ്യൽ മെഷീൻ വിതരണം .
(ചെ.) (സൈനികർക്ക് ആദരാഞ്ജലികൾ)
(തയ്യൽ മെഷീൻ വിതരണം .)
വരി 83: വരി 83:
മലയാള മനോരമയുടെ നേതൃത്വത്തിൽ  സ്കൂളിൽ നടത്തി വരുന്ന മിഴിവാർന്ന പദ്ധതിയാണ് നല്ലപാഠം. കുട്ടികളുടെ നേതൃത്വപാടവും സഹായ സന്നദ്ധതയും പുതുമകളോടെ അവതരിപ്പിക്കാനുള്ള വേദിയായി നല്ല പാഠം പദ്ധതി മാറുന്നു. നല്ല ശീലങ്ങൾ വളർത്തുവാനും അദ്ധ്യാപകരുടെയും കുട്ടികളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇവിടെ നടക്കുന്നു.  

==== <u>ഹാൻഡ് വാഷ് നിർമ്മാണം</u> ====
==== <u>'''ഹാൻഡ് വാഷ് നിർമ്മാണം'''</u> ====
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന്മു ന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ്  

വരി 92: വരി 92:
</gallery>
</gallery>

==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ====
==== <u>'''നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ'''</u> ====
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലും വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയമാം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച്എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട്ആഹ്വാനം ചെയ്തു.

==== <u>കോവിഡ് സുരക്ഷാ പോസ്റ്റർ</u> ====
==== <u>'''കോവിഡ് സുരക്ഷാ പോസ്റ്റർ'''</u> ====
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നല്ലപാഠം ക്ലബ്ബ് വിദ്യാലയത്തിലെ പൊതു ഇടങ്ങളിലും ഓരോ ക്ലാസുകളിലും സുരക്ഷാ പോസ്റ്ററുകൾ പതിച്ചു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ അധ്യാപകർ വിദ്യാർഥികൾക്ക് വായിച്ചു നൽകുകയും ചെയ്തു.

==== <u>മൊബൈൽ ചലഞ്ച് - ഡിജി ഹോം</u> ====
==== <u>'''മൊബൈൽ ചലഞ്ച് - ഡിജി ഹോം'''</u> ====
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം

വരി 106: വരി 106:
</gallery>
</gallery>

==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ====
==== <u>'''കുടുക്ക വിദ്യാലയത്തിലും വീട്ടിലും'''</u> ====
നന്മയുടെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് ഓരോ നല്ലപാഠം പ്രവർത്തകരുടെയും വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കുടുക്ക. കുട്ടികളിൽ ചെറുപ്പത്തിലേ സമ്പാദ്യശീലം

വരി 113: വരി 113:
കുഞ്ഞുങ്ങളുടെ വിതരണം,തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു .

==== <u>ഓണക്കോടി വിതരണം</u> ====
==== <u>''ഓണക്കോടി വിതരണം''</u> ====
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ

വരി 122: വരി 122:
</gallery>
</gallery>

==== <u>മാസ്ക് നിർമ്മാണം</u> ====
==== <u>'''മാസ്ക് നിർമ്മാണം'''</u> ====
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ ‍ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു  

വരി 134: വരി 134:
ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാകാതിരുന്ന സഹപാഠിയിടെ വീട്ടിൽ വൈദ്യുതി എത്തിച്ചു കൊടുത്തു .മൊബൈൽഫോൺ ,ടെലിവിഷൻ ഇവയും ലഭ്യമാക്കി. ഭിന്നശേഷിയുള്ള ഇളയ കുട്ടിക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സൗജന്യ തെറാപ്പി സേവനവും ഉറപ്പാക്കി .

ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കുട്ടിയുടെ അമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി .കുട്ടികൾ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുള്ള സമ്പാദ്യവും ഉദാരമനസ്കരായ ചില വ്യക്തികളുടെ സഹായഹസ്തവുമാണ് ഈ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ട് ആയത് .ഇതിലൂടെ സഹ പഠിതാവിനോടും കുടുംബത്തോടുള്ള കരുതലും നിരാലംബരായവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു.
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ കുട്ടിയുടെ അമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി .കുട്ടികൾ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുള്ള സമ്പാദ്യവും ഉദാരമനസ്കരായ ചില വ്യക്തികളുടെ സഹായഹസ്തവുമാണ് ഈ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ട് ആയത് .ഇതിലൂടെ സഹ പഠിതാവിനോടും കുടുംബത്തോടുള്ള കരുതലും നിരാലംബരായവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ സാധിച്ചു.<gallery>
പ്രമാണം:15367 Dethedukkam.jpg|'''ദത്തെടുക്കാം'''
</gallery>

==== '''''<u>ഊർജ്ജ സംരക്ഷണം വരുംതലമുറക്ക് കൂടി</u>''''' ====

വരി 191: വരി 193:
ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികളർപ്പിച്ചു. പ്രധാനധ്യാപകൻ ബിജുമോൻ വി.എം നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ജോഷി എൻ.ജെ.എന്നിവർ നേതൃത്വം നൽകി മുഴുവൻ കുട്ടികളും അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി.

==== '''<u>തയ്യൽമെഷീൻ വിതരണം</u>''' ====
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നല്ലപാഠം പ്രവർത്തകർ ദത്തെടുത്ത കുടുംബത്തിന് തയ്യൽമെഷീൻ വിതരണം ചെയ്തു.
നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു<gallery>
പ്രമാണം:15367 Thayyalmechin vitharanam.jpg|തയ്യൽ മെഷീൻ വിതരണം .
</gallery>

483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787049" എന്ന താളിൽനിന്ന് ശേഖരിച്ചത്