"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ (മൂലരൂപം കാണുക)
11:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022സൈനികർക്ക് ആദരാഞ്ജലികൾ
(വീട്ടിലൊരു പച്ചക്കറിത്തോട്ടം) |
(ചെ.) (സൈനികർക്ക് ആദരാഞ്ജലികൾ) |
||
വരി 183: | വരി 183: | ||
</gallery> | </gallery> | ||
==== '''''<u>ഒപ്പമുണ്ട് നല്ല പാഠം</u>''''' ==== | |||
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത പൊതു വിഭാഗത്തിലെ അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, മാസ്ക്, സാനിറ്റൈസർ, കുട, എന്നിവ നൽകി | |||
==== '''''<u>സൈനികർക്ക് ആദരാഞ്ജലികൾ</u>''''' ==== | |||
പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു. | |||
ഫോട്ടോ പ്രദർശിപ്പിച്ച് കുട്ടികൾ പുഷ്പാർച്ചനയോടെ 13 ദീപങ്ങൾ തെളിയിച്ച് ആദരാഞ്ജലികളർപ്പിച്ചു. പ്രധാനധ്യാപകൻ ബിജുമോൻ വി.എം നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ജോഷി എൻ.ജെ.എന്നിവർ നേതൃത്വം നൽകി മുഴുവൻ കുട്ടികളും അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. | |||