Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വീട്ടിലൊരു പച്ചക്കറിത്തോട്ടം
(ചെ.) (കൈത്താങ്ങ്)
(വീട്ടിലൊരു പച്ചക്കറിത്തോട്ടം)
വരി 155: വരി 155:
==== '''''<u>പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ</u>''''' ====
==== '''''<u>പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ</u>''''' ====
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി .പുഞ്ചിരിയുടെ സ്നേഹചരട് അനുഭവിച്ചറിയാൻ ഈപ്രവർത്തനം ഉപകാരപ്രദമായി. പങ്ക്വയ്ക്കലിന്റെ കരുതലിന്റെ ഊഷ്മളഭാവങ്ങൾ തൊട്ടറിയാൻ കുട്ടികൾക്ക് അവസരം കിട്ടി.
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി .പുഞ്ചിരിയുടെ സ്നേഹചരട് അനുഭവിച്ചറിയാൻ ഈപ്രവർത്തനം ഉപകാരപ്രദമായി. പങ്ക്വയ്ക്കലിന്റെ കരുതലിന്റെ ഊഷ്മളഭാവങ്ങൾ തൊട്ടറിയാൻ കുട്ടികൾക്ക് അവസരം കിട്ടി.
==== '''''<u>ജൈവകൃഷിയിലൂടെ വിഷരഹിത വിദ്യാലയം വിഷരഹിത സമൂഹം</u>''''' ====
മലയാളിയുടെ മാറിയ ഭക്ഷണ ഉപയോഗ ശീലങ്ങളുടെ ഭാഗമായി അനുദിനം അനേകം മാരകരോഗങ്ങൾ കൂടി വിലകൊടുത്ത് വാങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെതിരെ ഒരു ബോധവൽക്കരണവും പ്രതിവിധിയും എന്ന നിലയിൽ സ്കൂളിൽ ഏകദേശം 30 സെൻറ് സ്ഥലത്ത് തികച്ചും ജൈവരീതിയിൽ ഒരു പച്ചക്കറി തോട്ടം കുട്ടികൾ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിച്ചു .ശീതകാല പച്ചക്കറികളായ കാബേജ് ,കോളിഫ്ളവർ ,തക്കാളി ,വഴുതന, ചീര തുടങ്ങിയ പച്ചക്കറികളും കുട്ടികൾ തോട്ടത്തിൽ നട്ടു. ലഭിച്ച മുഴുവൻ പച്ചക്കറികളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിച്ചു .പച്ചക്കറികൾക്ക് ആവശ്യമായ ജൈവവളവും ഉൽപ്പാദിപ്പിക്കുകവഴി മാലിന്യ സംസ്കരണത്തിന് ഒരു പരിധിവരെ ഉപകാരപ്പെടുന്നു .പച്ചക്കറി കൃഷിയിലൂടെ കൃഷിയെക്കുറിച്ച് പ്രത്യേകിച്ച് ജൈവ കൃഷി രീതികളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്യുന്നു .കൃഷി അഭിമാനകരമായ ഒരു ജോലി ആണെന്ന ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതോടൊപ്പം സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധവും വിഷഹിതവും ആക്കിമാറ്റാൻ ഇതിലൂടെ സാധിക്കുന്നു.
==== '''''<u>വീട്ടിലൊരു പച്ചക്കറിത്തോട്ടം</u>''''' ====
സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' മത്സരം നടത്തി.എല്ലാവരും പങ്കെടുക്കാൻ ശ്രദ്ധിച്ചു.
നിബന്ധനകൾ:
1.മിനിമം രണ്ട് സെന്റ് സ്ഥലത്ത് എങ്കിലും കൃഷി ചെയ്തിരിക്കണം.
2. ശീതകാല പച്ചക്കറികൾ (പയർ ,കാബേജ്, കോളിഫ്ലവർ, വഴുതന, വെണ്ട, തക്കാളി, പച്ചമുളക് ചീര,)നടാവുന്നതാണ്.
3.ഫെബ്രുവരി 15,16 തീയതികളിൽ ആയിരിക്കും മൂല്യ നിർണയം നടത്തുന്നത്.
4. നടീൽ, പരിചരണം, വിളവെടുപ്പ് ഇവയടങ്ങിയ റിപ്പോർട്ടും ഫോട്ടോയും വിലയിരുത്തലിന് പരിഗണിക്കും.
5. തിരഞ്ഞെടുക്കപ്പെട്ട പച്ചക്കറിത്തോട്ടങ്ങൾ വിധികർത്താക്കൾ നേരിട്ട് സന്ദർശിക്കുന്നതാണ്.
6. കൃഷി ചെയ്തതിന്റെ ഫോട്ടോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു നിങ്ങളുടെ പേരുകൾ 15/ 01 2022 ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
7. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് എന്നും അറിയിച്ചിരുന്നു.<gallery>
പ്രമാണം:15367 vegetable4.jpg
പ്രമാണം:15367 vegetable 3.jpg
പ്രമാണം:15367 vegetable 2.jpg
പ്രമാണം:15367 vegetable garden-1.jpg|'''വീട്ടിലൊരു പച്ചക്കറിത്തോട്ടം'''
</gallery>




483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786572" എന്ന താളിൽനിന്ന് ശേഖരിച്ചത്