"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
11:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഗണിത ക്ലബ്ബ്
(ചെ.)No edit summary |
(ചെ.) (→ഗണിത ക്ലബ്ബ്) |
||
വരി 6: | വരി 6: | ||
മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ , നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ, സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം. | മയിലിന്റെ ശിരസ്സിൽ അതിന്റെ പൂവ് ഇരിക്കുന്നതു പൊലെ , നാഗത്തിന്റെ ശിരസ്സിൽ മാണിക്യം സ്ഥിതിചെയ്യുന്നത് പൊലെ, സകല വേദശാസ്ത്രങ്ങളുടെയും മൂർദ്ധന്യത്തിൽ ഗണിതം സ്ഥിതിചെയ്യുന്നു എന്ന് വളരെ ഉജ്ജ്വലമായ ഭാഷയിൽ പറഞ്ഞ ഭാസ്ക്കരാചാര്യരെ ആദരവോടെ സ്മരിക്കാം. | ||
.' പൂജ്യം'ഒരു ഭാരതീയ സങ്കല്പമാണ്.ഇന്ന് ലോകം മുഴുവൻ പിൻതുടരുന്ന 'ദശസംഖ്യനു സബ്രദായം'(Digital number system) ഭാരതത്തിന്റെ സംഭാവന യാണ്.ഈ മഹത്തായ സംസ്ക്കാരത്തിന്റെ കണ്ണിയായതിൽ നമുക്ക് അഭിമാനിക്കാം.ക്ലാസ്സ് മുറിയിൽ കുട്ടികളുടെ ചിലരുടെയെങ്കിലും പേടി സ്വപ്നമായ ഗണിതത്തെ നിത്യജിവിതത്തിന്റെ ഭാഗമാണ് എന്ന വസ്തുത മനസ്സിലാക്കി അവരിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ഗണിത പഠനം | .' പൂജ്യം'ഒരു ഭാരതീയ സങ്കല്പമാണ്.ഇന്ന് ലോകം മുഴുവൻ പിൻതുടരുന്ന 'ദശസംഖ്യനു സബ്രദായം'(Digital number system) ഭാരതത്തിന്റെ സംഭാവന യാണ്.ഈ മഹത്തായ സംസ്ക്കാരത്തിന്റെ കണ്ണിയായതിൽ നമുക്ക് അഭിമാനിക്കാം.ക്ലാസ്സ് മുറിയിൽ കുട്ടികളുടെ ചിലരുടെയെങ്കിലും പേടി സ്വപ്നമായ ഗണിതത്തെ നിത്യജിവിതത്തിന്റെ ഭാഗമാണ് എന്ന വസ്തുത മനസ്സിലാക്കി അവരിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ഗണിത പഠനം ആസ്വാദ്യമാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് ഗണിതക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. | ||
ക്ലബ്ബ് കൺവീനർ: കീർത്തന SR | ക്ലബ്ബ് കൺവീനർ: കീർത്തന SR |