"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('== കരടിയാട്ടം == അട്ടപ്പാടിയിലെ ആദിവാസികൾക്കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== കരടിയാട്ടം == | == കരടിയാട്ടം == | ||
അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം.പരേതാത്മാക്കളുടെ ആത്മശാന്തിക്കും ദൈവപ്രീതിക്കുമായിഅവതരിപ്പിക്കപ്പെടുന്നു.അട്ടപ്പാടിയിലെചെമ്മണ്ണൂരിലുള്ള മല്ലീശ്വരൻ കോവിലിൽ ശിവരാത്രിയോടനുബന്ധിച്ച് എല്ലാവർഷവും ഈ കലാരൂപം അവതരിപ്പിക്കപ്പെട്ടു വരുന്നു.പറ,തകിൽ,കുഴൽ എന്നീവാദ്യങ്ങളുടെ അകമ്പടിയോടെ പത്തുപതിനഞ്ച് ആളുകൾ തീക്കൂനയ്ക്കുചുറ്റും വട്ടത്തിൽനിന്ന് നൃത്തം ചെയ്യുന്നു. | അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം.പരേതാത്മാക്കളുടെ ആത്മശാന്തിക്കും ദൈവപ്രീതിക്കുമായിഅവതരിപ്പിക്കപ്പെടുന്നു.അട്ടപ്പാടിയിലെചെമ്മണ്ണൂരിലുള്ള മല്ലീശ്വരൻ കോവിലിൽ ശിവരാത്രിയോടനുബന്ധിച്ച് എല്ലാവർഷവും ഈ കലാരൂപം അവതരിപ്പിക്കപ്പെട്ടു വരുന്നു.പറ,തകിൽ,കുഴൽ എന്നീവാദ്യങ്ങളുടെ അകമ്പടിയോടെ പത്തുപതിനഞ്ച് ആളുകൾ തീക്കൂനയ്ക്കുചുറ്റും വട്ടത്തിൽനിന്ന് നൃത്തം ചെയ്യുന്നു. | ||
== പടയണി == | |||
പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.ആലപ്പുഴ,പത്തനംതിട്ട ,കൊല്ലം, കോട്ടയം ജില്ലയിലെ ഭഗവതിക്ഷത്രങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്. |