Jump to content
സഹായം

"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.10 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.10 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
യോഗയുടെ പ്രാധാന്യം കുട്ടികളിൽ  എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി
യോഗയുടെ പ്രാധാന്യം കുട്ടികളിൽ  എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി
== ടാലന്റ് ലാബ് ==
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് ടാലന്റ് ലാബ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ  പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ. ഉദ്ദേശിക്കുന്നു.
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782308" എന്ന താളിൽനിന്ന് ശേഖരിച്ചത്