"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
01:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ടാലന്റ് ലാബ്
35444lekha (സംവാദം | സംഭാവനകൾ) |
35444lekha (സംവാദം | സംഭാവനകൾ) |
||
വരി 61: | വരി 61: | ||
== ടാലന്റ് ലാബ് == | == ടാലന്റ് ലാബ് == | ||
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് ടാലന്റ് ലാബ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ. ഉദ്ദേശിക്കുന്നു. | കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് ടാലന്റ് ലാബ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ. ഉദ്ദേശിക്കുന്നു. | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
സ്കൂൾ വിഷയാടിസ്ഥാനത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ ക്ലബ്ബുകളുടേയും പ്രവർത്തനോദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നാത്തുക യുണ്ടായി. | |||
== ജൈവ പച്ചക്കറി == | |||
പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി സ്കൂൾ വളപ്പിൽഎന്നൊരു പ്രേജക്റ്റ് സ്കൂൾ ഏറ്റെടുക്കുകയും ഇതിൽ മുഴുവൻ കുട്ടികളുടെ പങ്കാളിത്വം ഉറപ്പാക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ചിങ്ങോലി കൃഷി വകുപ്പ് കുട്ടികൾക്കൊപ്പം ചേരുകയും വേണ്ട സഹായങ്ങൾ നല്കുക ചെയ്തു. നല്ല വിളവ് ഇതിൽ നിന്ന് ലഭിക്കുകയും ചെയ്തു | |||
== .പഠന യാത്ര == | |||
സ്കൂൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിനോദയാത്രകളും സoഘടിപ്പിക്കുന്നു. |