ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
01:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 34: | വരി 34: | ||
പി.എൻ പണിക്കർ അനുസ്മരണയോഗം സ്കൂൾ സംഘടിപ്പിക്കുക യുണ്ടായി . വായനയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അമ്മ വായന , അധിക വായന, കഥ പറച്ചിൽ കഥാവായന, കവിതാലാപനം, തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. ഒരു മാസക്കാലം ഈ പ്രവർത്തനങ്ങൾ തുടർന്നു. | പി.എൻ പണിക്കർ അനുസ്മരണയോഗം സ്കൂൾ സംഘടിപ്പിക്കുക യുണ്ടായി . വായനയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അമ്മ വായന , അധിക വായന, കഥ പറച്ചിൽ കഥാവായന, കവിതാലാപനം, തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. ഒരു മാസക്കാലം ഈ പ്രവർത്തനങ്ങൾ തുടർന്നു. | ||
== ക്ലാസ് പി.റ്റി എ == | |||
സ്കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് പിറ്റി എ നടത്തുകയുണ്ടായി. സ്കൂൾ പി.റ്റി.എ പ്രസിഡന്റായി ശ്രീമാൻ ഗിരീഷിനെതിരഞ്ഞെടുത്തു. കൂടാതെ മദർ പി.റ്റി എ അംഗങ്ങൾ, ഉച്ച ഭക്ഷണ കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു | |||
== യോഗാ ദിനം. == | |||
[[പ്രമാണം:WhatsApp Image 2022-03-15 at 12.56.27 AM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.10 AM.jpg|ഇടത്ത്|ലഘുചിത്രം]] | |||
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി |