"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19805-Map.rotated.png|ലഘുചിത്രം|തേഞ്ഞിപ്പാലം പഞ്ചായത്ത്]] | |||
== ആമുഖം == | == ആമുഖം == | ||
ഓരോ നാടിനും വൈവിദ്ധ്യങ്ങളായ കഥകൾ നമ്മോടു പറയാനുണ്ട്. ഒരു നാടിനെ പൂർണമായി മനസിലാക്കുവാൻ ആ നാടിൻറെ ഇന്നലേകളിലേക്കു നാം ഇറങ്ങിച്ചെന്നേ മതിയാകൂ. ഒരു പ്രദേശത്തെ ജനങളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അവിടുത്തെ ഭൂപ്രകൃതിക്കു പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിനും വസിക്കുന്ന ജനങ്ങൾക്കു തനതായ സംസ്കാരം ഉണ്ട് . ഇത് അവിടെയുള്ള കലാരൂപങ്ങളിലും , കായികഇനങ്ങളിലും പ്രകടമാണ്. ഇതുപോലെ നമ്മുടെ നാടായ തേഞ്ഞിപ്പാലത്തിനും പല കഥകളും നമ്മോടു പറയാനുണ്ട് . | ഓരോ നാടിനും വൈവിദ്ധ്യങ്ങളായ കഥകൾ നമ്മോടു പറയാനുണ്ട്. ഒരു നാടിനെ പൂർണമായി മനസിലാക്കുവാൻ ആ നാടിൻറെ ഇന്നലേകളിലേക്കു നാം ഇറങ്ങിച്ചെന്നേ മതിയാകൂ. ഒരു പ്രദേശത്തെ ജനങളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അവിടുത്തെ ഭൂപ്രകൃതിക്കു പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിനും വസിക്കുന്ന ജനങ്ങൾക്കു തനതായ സംസ്കാരം ഉണ്ട് . ഇത് അവിടെയുള്ള കലാരൂപങ്ങളിലും , കായികഇനങ്ങളിലും പ്രകടമാണ്. ഇതുപോലെ നമ്മുടെ നാടായ തേഞ്ഞിപ്പാലത്തിനും പല കഥകളും നമ്മോടു പറയാനുണ്ട് . |