"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
കുട്ടികൾക്ക് വായനയിൽ താൽപര്യമുണർത്തുന്നതിനും വായനയിലും ലേഖനത്തിലുമുള്ള പഠന വിടവ് നികത്തുവാനുമായി ssk നല്കിയ വായനാസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു . വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിജയൻ നിർവഹിച്ചു.വായനാ വസന്തത്തിൽ കുട്ടികൾ വായനാ സാമഗ്രികൾ വായിച്ച് വിവിധ വ്യവഹാര രൂപങ്ങളും (കഥ, കവിത, വായനാ കുറിപ്പ്, ചിത്രരചനാ , കാർട്ടൂൺ ) ക്ലാസ് തല പതിപ്പും തയ്യാറാക്കി. | കുട്ടികൾക്ക് വായനയിൽ താൽപര്യമുണർത്തുന്നതിനും വായനയിലും ലേഖനത്തിലുമുള്ള പഠന വിടവ് നികത്തുവാനുമായി ssk നല്കിയ വായനാസാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു . വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിജയൻ നിർവഹിച്ചു.വായനാ വസന്തത്തിൽ കുട്ടികൾ വായനാ സാമഗ്രികൾ വായിച്ച് വിവിധ വ്യവഹാര രൂപങ്ങളും (കഥ, കവിത, വായനാ കുറിപ്പ്, ചിത്രരചനാ , കാർട്ടൂൺ ) ക്ലാസ് തല പതിപ്പും തയ്യാറാക്കി. | ||
== '''ഡിസംബർ 2021-2022''' == | |||
* '''മലിനീകരണ നിയന്ത്രണ ദിനം , ദേശീയ ഭിന്നശേഷി ദിനം ( 2021 ഡിസംബർ 03 ).''' | |||
ദിനാചരണവുമായി ബന്ധപ്പെട്ട് ചിത്ര രചന മൽസരം നടത്തി. പരിസരശുചിത്വ വീഡിയോയും 'മുടന്തൻ' ടെലിഫിലം പ്രദർശനവും നടത്തി. | |||
* '''അന്താരാഷ്ട്ര മണ് ദിനം ( 2021 ഡിസംബർ 5)''' | |||
മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് തല ബോധവൽക്കരണവും സെമിനാറും നടത്തി. | |||
* '''ലോക മനുഷ്യാവകാശ ദിനം ( 2021 ഡിസംബർ 10 )''' | |||
അസംബ്ലിയിൽ മനുഷ്യാവകാശ സന്ദേശം വായിക്കുകയും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചു പറഞ്ഞു കൊടുക്കുകയും ചെയ്തു. | |||
* '''ദേശീയ ഗണിത ദിനം ( 2021 ഡിസംബർ 22 )''' | |||
ശ്രീനിവാസ രമാനുജനെയും മറ്റ് ഗണിത ശാസ്ത്രജ്ഞരേയും പരിചയപ്പെടുത്തി . | |||
* '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)''' |