"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
16:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 349: | വരി 349: | ||
ബാലസഭ, വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനുള്ള വേദി ഒരുക്കുന്നു.വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം, ബഷീർ ചരമദിനം എന്നിവയോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു. | ബാലസഭ, വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനുള്ള വേദി ഒരുക്കുന്നു.വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം, ബഷീർ ചരമദിനം എന്നിവയോടനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു. | ||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബി൯െറ നേതൃത്വത്തിൽ നടത്തുകയും | സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബി൯െറ നേതൃത്വത്തിൽ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച് രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു. | ||
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ | ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന് വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂ ട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു. | ||
ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ | ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യാറുണ്ട്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി ക്വിസ്, ചുമർ പത്രം, പതിപ്പ് എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നടന്നുവരുന്നു | ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരണം നടന്നുവരുന്നു. പകർച്ചവ്യാധികളെക്കുറിച്ചും അതിൻറെ മുൻകരുതലുകളെക്കുറിച്ചും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കൗമാര വിദ്യാഭ്യാസ ക്ലാസുകൾ പെൺകുട്ടികൾക്കായി എല്ലാവർഷവും നടന്നുവരുന്നു. ആഴ്ചയിലൊരിക്കൽ അയേൺ ഗുളിക കുട്ടികൾക്ക് കൊടുത്തുവരുന്നു. | ||
കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ | കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ കൃഷി രീതികളെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുന്നതോടൊപ്പം ജൈവ പച്ചക്കറി കൃഷിയും ചെയ്തുവരുന്നു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് കാർഷിക ക്വിസ് സംഘടിപ്പിക്കുകയും കൃഷിവകുപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് എല്ലാ വർഷവും വൃക്ഷത്തൈ വിതരണവും നടത്തുന്നു. | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു പ്രാദേശിക | സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു. പ്രാദേശിക ചരിത്ര രചന , വിദ്യാലയ ചരിത്രം ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണവും നടത്തിയിരുന്നു. | ||
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു | ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു |