Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 361: വരി 361:
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു. പ്രാദേശിക ചരിത്ര രചന , വിദ്യാലയ ചരിത്രം ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണവും നടത്തിയിരുന്നു.  
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനം നടന്നു വരുന്നു. പ്രാദേശിക ചരിത്ര രചന , വിദ്യാലയ ചരിത്രം ഒരു അന്വേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ കൂടാതെ പ്രാദേശിക വ്യക്തികളുമായി അഭിമുഖ സംഭാഷണവും നടത്തിയിരുന്നു.  


ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കിറ്റ്, ദൃശ്യാവിഷ്കാരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോവർഷവും ചെയ്തുവരുന്നു.


സംസ്കൃതം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണ പ്രവർത്തനങ്ങൾ ഞങ്ങൾ മികച്ച രീതിയിൽ ചെയ്തു വരുന്നു ആഴ്ചയിലൊരിക്കൽ സംസ്കൃത  ഭാഷയിലുള്ള അസംബ്ലി സംഘടിപ്പിച്ചു വരുന്നു.
സംസ്കൃതം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ആഴ്ചയിലൊരിക്കൽ സംസ്കൃത  ഭാഷയിലുള്ള അസംബ്ലി സംഘടിപ്പിച്ചു വരുന്നു.


ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ മാക്സ്‌ലാബ് വിദ്യാലയത്തിൽ സെറ്റ് ചെയ്തു ഗെയിം കോമ്പറ്റീഷൻ മികച്ച വിദ്യാർഥികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടി വേണ്ടിയുള്ള മാത്തമാറ്റിക്കൽ ടാലൻറ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു അതുപോലെതന്നെ പിന്നോക്കക്കാർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ .ചെയ്തുവരുന്നു അനു ഓപ്പറേഷൻ തുടങ്ങിയവയിലും കുട്ടികൾഅംഗമാകുന്നു നു നു ഒന്നു കോർണർ സംഘടിപ്പിക്കുകയും കുട്ടികൾ ഈ പ്രവർത്തനങ്ങൾ ഞങ്ങൾ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ പങ്കാളികളാകുകയും ചെയ്യുന്നു
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ മാത്സ് ലാബ് വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗെയിം കോമ്പറ്റീഷനിൽ മികച്ച വിദ്യാർഥികൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നതിനുവേണ്ടിയുള്ള മാത്തമാറ്റിക്കൽ ടാലൻറ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരുന്നു. അതുപോലെ പിന്നോക്കക്കാർക്ക് പരിശീലനം നൽകുന്ന പ്രവർത്തനങ്ങളും തുടർന്നുവരുന്നു.  


'''<big><u>അംഗീകാരങ്ങൾ</u></big>'''
'''<big><u>അംഗീകാരങ്ങൾ</u></big>'''


.1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "'''വിഷൻ 2020''' " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും  സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.  
1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "'''വിഷൻ 2020''' " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും  സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.  


1998-ൽ കമ്പ്യൂട്ടർ  വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ  നമ്മുടെ സ്കൂളിൽ ആരംഭിച്ചു.
1998-ൽ കമ്പ്യൂട്ടർ  വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ  നമ്മുടെ സ്കൂളിൽ ആരംഭിച്ചു.
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772778" എന്ന താളിൽനിന്ന് ശേഖരിച്ചത്