"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
16:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 369: | വരി 369: | ||
'''<big><u>അംഗീകാരങ്ങൾ</u></big>''' | '''<big><u>അംഗീകാരങ്ങൾ</u></big>''' | ||
1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്.അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "'''വിഷൻ 2020''' " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്.ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. | 1950 ൽ ആണ് പാപ്പിനിവട്ടം എ.എം.യു.പി. സ്കൂളിന് അംഗീകാരം ലഭിച്ചത്. അന്നു മുതൽ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് പതിറ്റാണ്ടോളം നമ്മുടെ വിദ്യാലയത്തെ നയിച്ച മുൻ സാരഥി | ||
ശ്രീ K സാലി ലൂയിസ് മാസ്റ്ററുടെ ദീർഘവീക്ഷണവും ശ്രദ്ധേയവും മികവാർന്നതുമായ പ്രവർത്തനങ്ങളും വിദ്യാലയത്തെ പുരോഗതിയിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "'''വിഷൻ 2020''' " എന്ന പ്രോജക്ടിൻ്റെ ഭാഗമായി നിർമിച്ച ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാലയ പുരോഗതിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ട്. ഇതിൻ്റെയെല്ലാം ഫലമായി കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. | |||
1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | 1998-ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആദ്യമായി തൃശൂർ ജില്ലയിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | ||
മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ | '''മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിന് ലഭിച്ച അംഗീകാരങ്ങൾ''' | ||
🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019 | 🏆 മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019 | ||
വരി 381: | വരി 383: | ||
🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ | 🏆ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി '''ഉജ്ജീവനം 19''' സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി. | ||
🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ | 🏆 പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ | ||
വരി 389: | വരി 391: | ||
🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ | 🏆 മികച്ച അധ്യാപക രക്ഷകർതൃ സംഘടന പ്രവർത്തനങ്ങൾ | ||
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST | 🏆 കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ '''BEST PTA അവാർഡ്''' 1999-2000 ൽ ലഭിച്ചു. | ||
'''<u>സൗകര്യങ്ങൾ</u>''' | '''<u>സൗകര്യങ്ങൾ</u>''' |