Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== പാഠ്യപ്രവർത്തനങ്ങൾ  ==
== പാഠ്യപ്രവർത്തനങ്ങൾ  ==
'''നാലാം തരം'''

നാലാം ക്ലാസ്സിന്റെ താളും കരയും ,ഊണിന്റെ മേളം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ്സിൽ സദ്യയൊരുക്കി .നാടൻ കറികളും വിഭവങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.പായസവും പഴവും അടങ്ങുന്ന സദ്യവട്ടമായിരുന്നു ക്ലാസ്സിൽ സംഘടിപ്പിച്ചത്.
 
'''ഒന്നാം തരം'''

'''രണ്ടാം തരം'''
'''രണ്ടാം തരം'''
വരി 11: വരി 11:

14/3/2022 തിങ്കളാഴ്ച രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗം ഞാനാണ് താരം എന്നതിനെ ആസ്പദമാക്കി അധ്യാപകരുടെ നേതൃത്വത്തിൽ കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ. സി. വത്സല ടീച്ചർ നിർവഹിച്ചു.14/3/2022തിങ്കളാഴ്ച 'കുട്ടി ഷെഫ് 'എന്ന പേരിൽ അവൽ കുഴയ്ക്കൽ പ്രവർത്തനം നടന്നു.കുട്ടികൾ പാചകക്കാരന്റെ വേഷമണിഞ്ഞു അവൽ കുഴച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും അവൽ കഴിക്കാൻ നൽകി.കൊതിയൂറും രുചിയോടെ കുട്ടികൾ കഴിച്ചു.അധ്യാപകർ നേതൃത്വം നൽകി.

'''ആറാം തരം'''
'''ആറാം തരം'''
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772512" എന്ന താളിൽനിന്ന് ശേഖരിച്ചത്