Jump to content
സഹായം

"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:




'''ഒന്നാം തരം'''  
'''ഒന്നാം തരം'''
 
പച്ചക്കറി മേള
 
'വിളയെ തൊട്ടറിയാം'
 
2021-22 അധ്യയന വർഷത്തിൽ  ഒന്നാം ക്ലാസിൻ്റെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് കാർഷികവിളകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി.
 
കുട്ടികൾ കൊണ്ടുവന്ന ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അധ്യാപകർ വിശദീകരണം  നൽകി. ഒന്നാം ക്ലാസിലെ അധ്യാപകരായ  പൂജാ രാജ് .സി, ജീന.വി.വി,  ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രദർശനത്തിന് വച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് കൈമാറി മാറി.


'''രണ്ടാം തരം'''
'''രണ്ടാം തരം'''
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772654" എന്ന താളിൽനിന്ന് ശേഖരിച്ചത്