Jump to content
സഹായം

"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
'''2020 -2021'''  
'''2020 -2021'''  

''ജൂൺ 02''  
'''ജൂൺ 02'''  

         കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും  ക്ലാസ് കാണാനുള്ള  നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.   

വരി 170: വരി 170:
<nowiki>*</nowiki>ടെക്സ്റ്റ് ബുക്കുകൾ ഓരോ ക്ലാസ്സിനും വെവ്വേറെ ദിവസങ്ങളിൽ വിതരണം നടത്താൻ തീരുമാനിച്ചു.
<nowiki>*</nowiki>ടെക്സ്റ്റ് ബുക്കുകൾ ഓരോ ക്ലാസ്സിനും വെവ്വേറെ ദിവസങ്ങളിൽ വിതരണം നടത്താൻ തീരുമാനിച്ചു.

സെപ്തംബർ  18  
'''''ആഗസ്റ്റ് -15'''''
 
      കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്രദിനം ക്ലാസ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും ഒതുങ്ങി നിന്ന് .
 
<nowiki>*</nowiki> കുട്ടികൾക്ക് ചിത്രരചനാ മത്സരവും ധീരദേശാഭിമാനികളുടെ ഓർമയ്ക്കായി എൽ പി ക്ലാസ്സിൽ ഫാൻസി ഡ്രസ്സ് മത്സരവും നടത്തി.
 
'''''ഓഗസ്റ്റ് - 21'''''
 
    വിക്‌ടേഴ്‌സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾ കാണുന്നുണ്ടെന്ന ഉറപ്പു ക്ലാസ് ടീച്ചേർസ് രക്ഷിതാക്കളെ ഓർമിപ്പിച്ചു .ഓൺലൈൻ ക്ലാസ്സിൽ താല്പര്യമുണ്ടാക്കാൻ പിന്തുണ സംവിധാനം  ശക്തിപ്പെടുത്തി.
 
<nowiki>*</nowiki>കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ പരീക്ഷയുടെ രൂപത്തിലെല്ലാത്ത മൂല്യ നിർണയം നടത്താൻ തീരുമാനിച്ചു.
 
<nowiki>*</nowiki> സർക്കാരിന്റെ നിർദ്ദേശ പ്രകാരം നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി.
 
<nowiki>*</nowiki> ഇതിൽ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ടീച്ചേഴ്സിന്റെയും ചിത്രങ്ങൾ കല്ലെച്റ്റ് ചെയ്യാൻ ചിത്രകലാ അധ്യപികയ്ക്കു  ചാർജ് കൊടുത്തു. ടീച്ചർ ഗ്രൂപ്പ് ഉണ്ടാക്കി അതിൽനിന്നു വിജയിയെ തിരഞ്ഞെടുത്തു.
 
<nowiki>*</nowiki>എൻ എം എം എസ്  ,  പ്രീ മെട്രിക് സ്സ്കോളർഷിപ്പുകൾ കുട്ടികൾക്ക് നിർദ്ദേശം നൽകി.
 
<nowiki>*</nowiki> 2019 -20 അധ്യയന വർഷത്തിൽ മികച്ച സോഷ്യൽ ക്ലബ്ബിനുള്ള അവാർഡ് എച് എം സാജിദ ടീച്ചർക്ക് കൈമാറി .
 
'''''സെപ്തംബർ  18'''''

കുട്ടികളുടെ പഠന നിലവാരം മെച്ച പെടുത്താൻ വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം നേർകാഴ്ച എന്ന പരിപാടി ആസൂത്രണം ചെയ്യാൻ ചിത്രകലാധ്യപികയെ ചുമതലപ്പെടുത്തി. അത് പ്രകാരം കുട്ടികളുടെയും  കുടുംബക്കാരുടെയും അധ്യപകരുടെയും ചിത്രങ്ങൾ കല്ലെക്ടസ് ചെയ്യുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768633" എന്ന താളിൽനിന്ന് ശേഖരിച്ചത്