"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
കുട്ടികളുടെ പഠന നിലവാരം മെച്ച പെടുത്താൻ വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം നേർകാഴ്ച എന്ന പരിപാടി ആസൂത്രണം ചെയ്യാൻ ചിത്രകലാധ്യപികയെ ചുമതലപ്പെടുത്തി. അത് പ്രകാരം കുട്ടികളുടെയും  കുടുംബക്കാരുടെയും അധ്യപകരുടെയും ചിത്രങ്ങൾ കല്ലെക്ടസ് ചെയ്യുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

<nowiki>*</nowiki>ഇൻസ്പയർ അവാർഡു  ബന്ധപ്പെട്ടു 2 കുട്ടികളുടെ പേരുകൾ നിർദേശിച്ചു.ഒക്ടോബർ 2  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ക്ലബ് എൽ പി ,യു പി ,എച് എസ് കുട്ടികൾക്ക് വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.  
<nowiki>*</nowiki>ഇൻസ്പയർ അവാർഡു  ബന്ധപ്പെട്ടു 2 കുട്ടികളുടെ പേരുകൾ നിർദേശിച്ചു.  

ZOOM മീറ്റിംഗിലൂടെ കണ്ട് ഡി ഇ ഒ  ശ്രീ. സനാഗൻ സർ,  നോർത്ത് എ ഇ ഒ ശ്രീ പ്രദീപ്കുമാർ സർ അധ്യപകർക്ക് ഓൺലൈൻ ക്ലാസ്സിനെ സംബന്ധിച്ചു വിശദമായി പറഞ്ഞു തന്നു ഓൺലൈൻ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ  വിളിച്ചു അവരിൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.
'''''ഒക്ടോബർ 2'''''
 
<nowiki>*</nowiki>ZOOM മീറ്റിംഗിലൂടെ ഡി ഇ ഒ  ശ്രീ. സനാഗൻ സർ,  നോർത്ത് എ ഇ ഒ ശ്രീ പ്രദീപ്കുമാർ സർ അധ്യപകർക്ക് ഓൺലൈൻ ക്ലാസ്സിനെ സംബന്ധിച്ചു വിശദമായി പറഞ്ഞു തന്നു ഓൺലൈൻ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ  വിളിച്ചു അവരിൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.
 
   *ഒക്ടോബർ 2  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ക്ലബ് എൽ പി ,യു പി ,എച് എസ് കുട്ടികൾക്ക് വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.
 
   *കേന്ദ്ര സർവ്വകലാശാല അസ്സിസ് .പ്രൊഫസറം പ്രശസ്ത എഴുത്തുകാരനുമായ ശ്രീ ഇഫ്തികാർ അഹമ്മദ് സർ പരിപാടികൾ ഓൺലൈനായി ഉൽഘാടനം ചെയ്തു.
 
<nowiki>*</nowiki> ചിത്രരചന, കയ്യെഴുത്തു, ഗാന്ധിയുമായി ബന്ധപ്പെട്ട കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു.
 
<nowiki>*</nowiki> മാത്‍സ് , സയൻസ് , സോഷ്യൽ.വിവിധ ഭാഷ ക്ലബ്ബുകളുടെ ഉൽഘാടനവും മത്സരങ്ങളും സംഘടിപ്പിച്ചു.

വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )
വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769024" എന്ന താളിൽനിന്ന് ശേഖരിച്ചത്