Jump to content
സഹായം

"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162: വരി 162:
''ജൂൺ 02''  
''ജൂൺ 02''  


          കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും  ക്ലാസ് കാണാനുള്ള  നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.  
         കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും  ക്ലാസ് കാണാനുള്ള  നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി.


<nowiki>*</nowiki>ഗൂഗിൾ ഫോം ഉപയോഗത്തിന് കുറിച്ച് IT ട്രെയ്‌നറുടെ സഹായത്തോടെ ടീച്ചേഴ്സിന് ക്ലാസ് കൊടുത്തു.


ഗൂഗിൾ ഫോം ഉപയോഗത്തിന് കുറിച്ച് IT ട്രെയ്‌നറുടെ സഹായത്തോടെ ടീച്ചേഴ്സിന് ക്ലാസ് കൊടുത്തു. ഉച്ചഭക്ഷ്യ ധന്യ കിറ്റുകൾ കുട്ടികൾക്ക് വിതരണത്തിന് ക്ലാസ് ടീച്ചേഴ്സിനുള്ള നിർദ്ദേശവും നൽകി.
<nowiki>*</nowiki> ഉച്ചഭക്ഷ്യ ധന്യ കിറ്റുകൾ കുട്ടികൾക്ക് വിതരണത്തിന് ക്ലാസ് ടീച്ചേഴ്സിനുള്ള നിർദ്ദേശവും നൽകി.
 
<nowiki>*</nowiki>ടെക്സ്റ്റ് ബുക്കുകൾ ഓരോ ക്ലാസ്സിനും വെവ്വേറെ ദിവസങ്ങളിൽ വിതരണം നടത്താൻ തീരുമാനിച്ചു.
 
സെപ്തംബർ  18
 
കുട്ടികളുടെ പഠന നിലവാരം മെച്ച പെടുത്താൻ വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം നേർകാഴ്ച എന്ന പരിപാടി ആസൂത്രണം ചെയ്യാൻ ചിത്രകലാധ്യപികയെ ചുമതലപ്പെടുത്തി. അത് പ്രകാരം കുട്ടികളുടെയും  കുടുംബക്കാരുടെയും അധ്യപകരുടെയും ചിത്രങ്ങൾ കല്ലെക്ടസ് ചെയ്യുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
 
<nowiki>*</nowiki>ഇൻസ്പയർ അവാർഡു  ബന്ധപ്പെട്ടു 2 കുട്ടികളുടെ പേരുകൾ നിർദേശിച്ചു.ഒക്ടോബർ 2  ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ക്ലബ് എൽ പി ,യു പി ,എച് എസ് കുട്ടികൾക്ക് വിവിധ പരിപാടികൾ ഓൺലൈനായി നടത്തി.
 
ZOOM മീറ്റിംഗിലൂടെ കണ്ട് ഡി ഇ ഒ  ശ്രീ. സനാഗൻ സർ,  നോർത്ത് എ ഇ ഒ ശ്രീ പ്രദീപ്കുമാർ സർ അധ്യപകർക്ക് ഓൺലൈൻ ക്ലാസ്സിനെ സംബന്ധിച്ചു വിശദമായി പറഞ്ഞു തന്നു ഓൺലൈൻ ക്ലാസ്സിൽ ഹാജരാകാത്ത കുട്ടികളെ  വിളിച്ചു അവരിൽ താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കണമെന്ന് ഊന്നിപ്പറഞ്ഞു.
 
വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )


2019 ---2020  അധ്യയന വർഷം  
2019 ---2020  അധ്യയന വർഷം  
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767904" എന്ന താളിൽനിന്ന് ശേഖരിച്ചത്