"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
=== പരിസ്ഥിതി ക്ലബ്ബ് === | |||
പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി ഇക്കോ ക്ലബ്ബ് എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു. | |||
=== സൈക്കിൾ ക്ലബ്ബ് === | |||
വിദ്യാലയത്തിലേക്ക് സ്വയം സൈക്കിളിൽ വരുന്ന കുട്ടികളുടെ കൂട്ടായ്മയാണിത്. ട്രാഫിക്ക് നിയമ ബോധവത്ക്കരണത്തിനും , സൈക്കിൾ സവാരിയുടെ പ്രചാരണത്തിനും സൈക്കിൾ ക്ലബ്ബിനെ ഉപയോഗിക്കുന്നു. | |||
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് === | |||
വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉണ്ട്.സ്വാതത്ര്യ ദിനം | |||
റിപ്പബ്ലിക്ക് ദിനം | |||
കേരളപ്പിറവിദിനം | |||
ഗാന്ധി ജയന്തി | |||
ദേശീയ നേതാക്കളുടെ സ്മരണ പുതുക്കുന്ന ദിനങ്ങൾ, | |||
ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ | |||
ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ .... പ്രചാരണ പ്രവർത്തനങ്ങൾ .... തുടങ്ങിയവയെല്ലാം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു |