"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ===
=== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ===
  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉണ്ട്.സ്വാതത്ര്യ ദിനം
  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉണ്ട്.സ്വാതത്ര്യ ദിനം,റിപ്പബ്ലിക്ക് ദിനം,കേരളപ്പിറവിദിനം,ഗാന്ധി ജയന്തി,ദേശീയ നേതാക്കളുടെ സ്മരണ പുതുക്കുന്ന ദിനങ്ങൾ,ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ .... പ്രചാരണ പ്രവർത്തനങ്ങൾ .... തുടങ്ങിയവയെല്ലാം  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ലാബിന്റെ പ്രവർത്തനം സജീവമാക്കൽ,  ചരിത്ര രേഖകളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിക്കൽ ...... എന്നിവയുംസാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.


റിപ്പബ്ലിക്ക് ദിനം
=== ഗണിത ശാസ്ത്ര ക്ലബ്ബ് ===
    ഗണിത പഠനം രസകരമാക്കുന്നതിനായി  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബ് ഉണ്ട്.ദിനാചരങ്ങൾ,  ഗണിത ക്വിസ്, ഗണിത മാസിക, പസിൽ , ഗണിത കൂട്ടായ്മ കൾ.....  ഇവയെല്ലാം  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.ഗണിത മൂലയിൽ  ഗണിത ഉപകരണങ്ങൾ ഒരുക്കുന്നതും , അവയുടെ സംരക്ഷണവും നടത്തിപ്പും ഗണിത ക്ലബിന്റെ ചുമതലയാണ്.


കേരളപ്പിറവിദിനം
=== സയൻസ് ക്ലബ്ബ് ===
    ശാസ്ത്ര ദിനാചരണങ്ങൾ, ശാസ്ത്രജ്ഞൻമാരെ സംബന്ധിച്ച കുറിപ്പുകൾ, ലഘു പരീക്ഷണങ്ങൾ, സയൻസ് ലാബ് പ്രവർത്തനങ്ങൾ, പോസ്റ്റർ രചന , ശാസ്ത്ര സന്ദേശങ്ങൾ പ്രചരണം നടത്തൽ .... തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്  നടപ്പിലാക്കുന്നത്  സയൻസ് ക്ലബ്ബ് ആണ് .ഓരോ ക്ലാസിലും ശാസ്ത്ര മൂലകൾ സജ്ജീകരിച്ചിട്ടുണ്ട്.ദേശീയ ശാസ്ത്ര ദിനം,മണ്ണ് ദിനം,ഓസോൺ ദിനം,ഹിരോഷിമ ദിനം,തുടങ്ങിയ ദിനങ്ങൾ വിപുലമായ പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.


ഗാന്ധി ജയന്തി
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
[[പ്രമാണം:48562 37.jpg|ലഘുചിത്രം|150x150ബിന്ദു|വിദ്യാരംഗം കലാ സാഹിത്യ വേദി]]
    വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി .  കൂട്ടികളുടെ സർഗ വാസനകളെ പരിപോഷിക്കാനാവശ്യമായ  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസ് സാഹിത്യ സമാജം സംഘടിപ്പിക്കൽ, പുസ്തകാസ്വാദനം ,  കഥ - കവിതാ രചനാ ക്യാമ്പ് , ചിത്രരചനാ ക്യാമ്പ്  ,  നാടക കളരി, നാടൻ പാട്ട് ആസ്വാദനം, തുടങ്ങി വിവിധ പരിപാടികളും സാഹിത്യ ക്വിസ്, രചനാ മത്സരങ്ങൾ തുടങ്ങിയവും സംഘടിപ്പിക്കുന്നു. ഓരോ വർഷവും  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം  ഒരു വിശിഷ്ട വ്യക്തിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും.


ദേശീയ നേതാക്കളുടെ സ്മരണ പുതുക്കുന്ന ദിനങ്ങൾ,
=== ഐ.ടി.ക്ലബ്ബ് ===
ഐ.ടി പഠനം കൂടുതൽ  രസകരമാക്കുന്നതിനും , കൂടുതൽ  അറിവും അനുഭവവും  സ്വായത്ത മാക്കുന്നതിനുമായി  സജീവമായ   ഐ.ടിക്ലബ്ബ്  വിദ്യാലയത്തിൽ  ഉണ്ട്.ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഡി ട്ടി പി, ഡിജിറ്റൽ  പൂക്കളം, വേർഡ് ഗയിം, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.


ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ
=== ഗാന്ധി ദർശൻ ===
     


ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ .... പ്രചാരണ പ്രവർത്തനങ്ങൾ .... തുടങ്ങിയവയെല്ലാം  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു
ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ  വിദ്യാലയത്തിൽ  പ്രവർത്തിക്കുന്ന  സംഘടനയാണ് ഗാന്ധി ദർശൻ .എല്ലാവർഷവും   കോഴിക്കോട് സർവ്വകലാശാലയിലെ ഗാന്ധിയൻ ചെയറിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന പഠന പരിപാടിയിൽ  കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഗാന്ധി ജയന്തി, രക്തസാക്ഷി ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിക്കുന്നു.സ്വദേശി പ്രചാരണം,  സ്വാശ്രയ ജീവിതം എന്നിവയിൽ  പ്രചരണം നടത്തുന്നു.
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771144" എന്ന താളിൽനിന്ന് ശേഖരിച്ചത്