"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
11:01, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്കൂളായി മാറി. 1966-67- ല്‍ UP സ്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. | 1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്കൂളായി മാറി. 1966-67- ല്‍ UP സ്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
സ്‌ക്കൂള്‍ ആരംഭത്തില്‍ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1969-ല്‍ ശ്രീ.കെ,ആര്‍. രാഘവപോതുവാള്‍ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ല്‍ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിര്‍മ്മിച്ചു.കെട്ടിട നിര്‍മ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദന്‍ നേതൃത്വം നല്‍കി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉള്‍ക്കൊള്ളുന്ന സ്ഥലം വാങ്ങി. 1985-ല്‍ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിര്‍മ്മിച്ചു. ആസ്ഥലത്താണ് ഇപ്പോള്‍ H S S വിഭാഗം പ്രവര്‍ത്തിക്കുന്നത്.2000-ല്‍ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കി.2005 -ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടില്‍ നിന്നും 2 മുറികള്‍ H S S ന് ലഭിച്ചു.2007-ല്‍ 3 മുറികള്‍ സ്‌ക്കൂളിന് അനുവദിച്ചു. 2007-ല്‍ സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി ചടങ്ങില്‍ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണന്‍ നബാര്‍ഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ല്‍ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാര്‍ഡ് കെട്ടിടം പണിതപ്പോള്‍ H S S വിഭാഗം അങ്ങോട്ട് മാറി.2012-ല്‍ നാട്ടുകാരില്‍ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിര്‍മ്മിച്ചു.2013-ല്‍ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികള്‍ അനുവദിച്ചു.2015-ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു. | സ്‌ക്കൂള്‍ ആരംഭത്തില്‍ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1969-ല്‍ ശ്രീ.കെ,ആര്‍. രാഘവപോതുവാള്‍ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ല്‍ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിര്‍മ്മിച്ചു.കെട്ടിട നിര്‍മ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദന്‍ നേതൃത്വം നല്‍കി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉള്‍ക്കൊള്ളുന്ന സ്ഥലം വാങ്ങി. 1985-ല്‍ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിര്‍മ്മിച്ചു. ആസ്ഥലത്താണ് ഇപ്പോള്‍ H S S വിഭാഗം പ്രവര്‍ത്തിക്കുന്നത്.2000-ല്‍ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കി.2005 -ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടില്‍ നിന്നും 2 മുറികള്‍ H S S ന് ലഭിച്ചു.2007-ല്‍ 3 മുറികള്‍ സ്‌ക്കൂളിന് അനുവദിച്ചു. 2007-ല്‍ സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി ചടങ്ങില്‍ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണന്‍ നബാര്‍ഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ല്‍ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാര്‍ഡ് കെട്ടിടം പണിതപ്പോള്‍ H S S വിഭാഗം അങ്ങോട്ട് മാറി.2012-ല്‍ നാട്ടുകാരില്‍ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിര്‍മ്മിച്ചു.2013-ല്‍ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികള്‍ അനുവദിച്ചു.2015-ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |