"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
11:00, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1956-ല്‍ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. | 1956-ല്‍ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. | ||
ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്. | ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്. |