"ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
23:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം . | സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം . | ||
ഗണിത ആശയങ്ങൾ വിവിധപഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്ന പദ്ധതിയാണ് ഇത് .ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്നതിന്റെ ഭാഗമായി 11/3/2022 ,2:30 pm ന് സ്കൂളിൽ രക്ഷാകർതൃ ശിൽപശാല നടത്തി .പരിപാടി പി.ടി.എ പ്രസിഡൻഡ് ശ്രീ .പ്രദീപ് കെ.പി ഉദ്ഘാടനം ചെയ്തു എസ്.ആർ.ജി കൺവീനർ സുരേഷ് മാസ്റ്റർ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .കുട്ടികളുടെ ഗണിത പഠനത്തിൽ രക്ഷിതാക്കളുടെ നിർണ്ണായക പങ്കിനെ പറ്റിയും ഉല്ലാസ ഗണിത പദ്ധതിയെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു. എൽ പി . എസ്. ആർ.ജി. കൺവീനർ ശാന്തി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യു.പി എസ് ആർ. ജി കൺവീനർ അരുൺ മാഷ് ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ. സിദ്ധിഖ് മാഷ് പരിപാടി സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ഡെല്ല ടീച്ചർ ,രഞ്ജിനി ടീച്ചർ, സവിത ടീച്ചർ , നിത്യ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രക്ഷിതാക്കൾ വളരെ ഉത്സാഹത്തോടെ തന്നെ ഈ പരിപാടിയിൽ പങ്കെടുത്തു. ഓരോ പ്രവർത്തനത്തിന്റേയും ലക്ഷ്യം ഡെല്ല ടീച്ചർ വിശദീകരിച്ചു കൊടുത്തു. എൽ. പി.ഗണിത ക്ലബ്ബ് കൺവീനർ രഞ്ജിനി ടീച്ചർ പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസ ഗണിത കിറ്റ് വിതരണം ചെയ്തു. | ഗണിത ആശയങ്ങൾ വിവിധപഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്ന പദ്ധതിയാണ് ഇത് .ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്നതിന്റെ ഭാഗമായി 11/3/2022 ,2:30 pm ന് സ്കൂളിൽ രക്ഷാകർതൃ ശിൽപശാല നടത്തി .പരിപാടി പി.ടി.എ പ്രസിഡൻഡ് ശ്രീ .പ്രദീപ് കെ.പി ഉദ്ഘാടനം ചെയ്തു എസ്.ആർ.ജി കൺവീനർ സുരേഷ് മാസ്റ്റർ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .കുട്ടികളുടെ ഗണിത പഠനത്തിൽ രക്ഷിതാക്കളുടെ നിർണ്ണായക പങ്കിനെ പറ്റിയും ഉല്ലാസ ഗണിത പദ്ധതിയെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു. എൽ പി . എസ്. ആർ.ജി. കൺവീനർ ശാന്തി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യു.പി എസ് ആർ. ജി കൺവീനർ അരുൺ മാഷ് ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ. സിദ്ധിഖ് മാഷ് പരിപാടി സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ഡെല്ല ടീച്ചർ ,രഞ്ജിനി ടീച്ചർ, സവിത ടീച്ചർ , നിത്യ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രക്ഷിതാക്കൾ വളരെ ഉത്സാഹത്തോടെ തന്നെ ഈ പരിപാടിയിൽ പങ്കെടുത്തു. ഓരോ പ്രവർത്തനത്തിന്റേയും ലക്ഷ്യം ഡെല്ല ടീച്ചർ വിശദീകരിച്ചു കൊടുത്തു. എൽ. പി.ഗണിത ക്ലബ്ബ് കൺവീനർ രഞ്ജിനി ടീച്ചർ പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസ ഗണിത കിറ്റ് വിതരണം ചെയ്തു.<gallery> | ||
പ്രമാണം:17243- ഉല്ലാസഗണിതം .jpeg | |||
പ്രമാണം:17243- ഉല്ലാസഗണിതം4.jpeg | |||
പ്രമാണം:17243- ഉല്ലാസഗണിതം3.jpeg | |||
പ്രമാണം:17243- ഉല്ലാസഗണിതം2.jpeg | |||
പ്രമാണം:17243- ഉല്ലാസഗണിതം1 .jpeg | |||
</gallery> |