Jump to content
സഹായം

"ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
   ഗണിതം ഒരു ജീവിത ശാസ്ത്രമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഗണിത പഠനത്തിന്റെ പ്രധാന ഉദ്ദേശം. ഏതു ശാസ്ത്രത്തിന്റെയും വളർച്ചയ്ക്ക് ഗണിത ശാസ്ത്രം ഒരു വലിയ പങ്കുവഹിക്കുന്നു. സ്കൂൾ  തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ പാറ്റേൺ, പസ്സിൽസ്, മോഡൽസ് എന്നിവയുടെ നിർമാണവും പ്രദർശനവും നടത്തി. കൂടാതെ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം എഴുതി തയ്യാറാക്കിയ ചാർട്ടും പ്രദർശിപ്പിച്ചു. എൽ.പി , യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് മത്സരവും നടത്തി. യു.പി വിഭാഗത്തിൽ ക്ലാസ്സ് തലത്തിൽ 'ഗണിത ശാസ്ത്രജ്ഞരെ അറിയാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം ചാർട്ടിൽ എഴുതി തയ്യാറാക്കാനുള്ള പ്രവർത്തനവും നൽകി.

   ഗണിതപഠനത്തിലൂടെ കുട്ടികളിൽ യുക്തിചിന്ത, സർഗാത്മക ചിന്ത, സൂക്ഷ്മത, കൃത്യത, ക്ഷമ എന്നിവ വികസിപ്പിക്കുവാൻ കഴിയുന്നു.
   ഗണിതപഠനത്തിലൂടെ കുട്ടികളിൽ യുക്തിചിന്ത, സർഗാത്മക ചിന്ത, സൂക്ഷ്മത, കൃത്യത, ക്ഷമ എന്നിവ വികസിപ്പിക്കുവാൻ കഴിയുന്നു.<gallery>
 
പ്രമാണം:17243-mathsday.jpeg
 
പ്രമാണം:17243-mathsday2.jpeg
പ്രമാണം:17243-mathsday1.jpeg
</gallery>
'''ഉല്ലാസ ഗണിതം'''  
'''ഉല്ലാസ ഗണിതം'''  

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761629" എന്ന താളിൽനിന്ന് ശേഖരിച്ചത്