"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഗജമേള
No edit summary |
(→ഗജമേള) |
||
വരി 32: | വരി 32: | ||
=== ഗജമേള === | === ഗജമേള === | ||
വർഷങ്ങൾക്കു മുമ്പ് തൊടുപുഴയുടെ കാർണിവൽ ദിനങ്ങളെ വർണാഭമാക്കിയ പ്രധാന ഇനം ഗജമേളകളായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്ന ആനകൾ തൊടുപുഴയുടെ രാജ വീഥികളിലൂടെ മന്ദം മന്ദം ന്യൂമാൻ കോളേജ് ഗ്രൗണ്ടിലേക്കു നടന്നു നീങ്ങുന്ന ഘോഷയാത്ര മനം കുളിർക്കുന്ന കാഴ്ച്ചകളായിരുന്നു. . 101 ആനകളെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന ഗജമേള | വർഷങ്ങൾക്കു മുമ്പ് തൊടുപുഴയുടെ കാർണിവൽ ദിനങ്ങളെ വർണാഭമാക്കിയ പ്രധാന ഇനം ഗജമേളകളായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്ന ആനകൾ തൊടുപുഴയുടെ രാജ വീഥികളിലൂടെ മന്ദം മന്ദം ന്യൂമാൻ കോളേജ് ഗ്രൗണ്ടിലേക്കു നടന്നു നീങ്ങുന്ന ഘോഷയാത്ര മനം കുളിർക്കുന്ന കാഴ്ച്ചകളായിരുന്നു. . 101 ആനകളെ പങ്കെടുപ്പിച്ചുകൊണ്ടു നടന്ന ഗജമേള തൊടുപുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ആനയോട്ടവും, കുതിരയോട്ടവുമെല്ലാം കാർണിവൽ ദിനങ്ങളുടെ അവർണ്ണനീയമായ കാഴ്ചകളായിരുന്നു. |